കേരള PSC ഷോർട്ട്ലിസ്റ്റ് 2023 Out – ഹൈസ്കൂൾ ടീച്ചർ റിസൾട്ട് ചുവടെ!!

0
294
കേരള PSC ഷോർട്ട്ലിസ്റ്റ് 2023 Out - ഹൈസ്കൂൾ ടീച്ചർ റിസൾട്ട് ചുവടെ!!
കേരള PSC ഷോർട്ട്ലിസ്റ്റ് 2023 Out - ഹൈസ്കൂൾ ടീച്ചർ റിസൾട്ട് ചുവടെ!!

കേരള PSC ഷോർട്ട്ലിസ്റ്റ് 2023: കേരള PSC ഔദ്യോഗിക വെബ്സൈറ്റിൽ വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ-255/2021) തസ്തികയിലേക്കുള്ള ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC ഹൈസ്കൂൾ ടീച്ചർ ഷോർട്ട് ലിസ്റ്റ് 2023 || കേരള PSC 2023 Pdf ഡൗൺലോഡ്

ബോർഡിന്റെ പേര്

കേരള  psc
തസ്തികയുടെ പേര്

ഹൈസ്കൂൾ ടീച്ചർ

പരീക്ഷ തീയതി

21/06/2022

പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 കേരള PSC ഷോർട്ട് ലിസ്റ്റ് Pdf ഡൗൺലോഡ്

KPSC ഹൈസ്കൂൾ ടീച്ചർ നിയമനത്തിനായി ജൂൺ 21 2022 -ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ടെക് രംഗത്ത് വലിയ പ്രശ്നം: രണ്ടു മാസത്തിൽ ജോലി നഷ്ടമായത് ഒരു ലക്ഷം ജീവനക്കാർക്ക്!

കേരള PSC ഹൈസ്കൂൾ ടീച്ചർ ഷോർട്ട് ലിസ്റ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

  • Kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ചുവടെ കൊടുത്തിരിക്കുന്ന ഷോർട്ട് ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക
  • high school teacher – in education department എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
  • ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

KERALA PSC HIGH SCHOOL TEACHER SHORT LIST

 OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here