കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ റാങ്ക് ലിസ്റ്റ് 2023 Out

0
278
കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ റാങ്ക് ലിസ്റ്റ് 2023 Out
കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ റാങ്ക് ലിസ്റ്റ് 2023 Out

കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ റാങ്ക് ലിസ്റ്റ് 2023 Out : കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ കാസർഗോഡ് ജില്ലയിലെ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 4, 2022 ൽ നടന്ന OMR പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളെ മെറിറ്റ് ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരള PSC സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ റാങ്ക് ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ

പരീക്ഷ തീയതി

04/06/2022

പരീക്ഷ രീതി

OMR Test
നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

NEET SS  2022: കൗൺസിലിംഗ് മോപ് അപ്പ് റൗണ്ട് രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും!

കേരള PSC റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

22200-48000 വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിച്ചിട്ടുള്ള അടിസ്ഥാന ശമ്പളം. കൂടുതൽ വിവരങ്ങൾക്കായി കേരള PSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിർദ്ദേശങ്ങൾ പാലിക്കുക. ഫെബ്രുവരി 09, 2023 മുതൽ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

കേരള  സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്/ ഇൻവെസ്റ്റിഗേറ്റർ റാങ്ക് ലിസ്റ്റ്   എങ്ങനെ ഡൗൺലോഡ് ചെയാം

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന റാങ്ക് ലിസ്റ്റ് എന്നതിൽ ക്ലിക്ക് ചെയുക
  • റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയുക.

KERALA PSC STATISTICAL ASSISTANT/ IVESTIGATOR RANK LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here