കേരള PSC Surveyor & Tradesman – Survey 2022: പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

0
228
കേരള PSC Surveyor & Tradesman – Survey 2022: പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!
കേരള PSC Surveyor & Tradesman – Survey 2022: പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

കേരള PSC Surveyor & Tradesman – Survey 2022: പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു:കേരള PSC Ground Water & Technical Education തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ’ നടത്തിയ  പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചികകൾ ഇപ്പോൾ PSC ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ഇംഗ്ലീഷ് ഭാഷയിൽ ആയിരുന്നു ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നത്. ആൽഫകോഡ് എന്ന ലഘുലേഖ ‘എ’ ആയിരുന്നു. പ്രസ്തുത  ചോദ്യ പേപ്പറിൻെറ ഉത്തര കീ ആണ് ഇപ്പോൾ പരീക്ഷാർഥികൾക്കു കൂടുതൽ പരിശോധനക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകാൻ ശ്രമിക്കാനും നിങ്ങളുടെ പ്രകടനം പരിശോധിക്കുന്നതിന് ഈ പ്രൊവിഷണൽ ആൻസർ കീ താരതമ്യം ചെയ്യാനും ഇത് മൂലം നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.

ആകെ 100 ചോദ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. OMR രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് PSC ക്കു ചോദിക്കാറുള്ളത്. 4 ഉത്തര സൂചികകൾ ആണ് പൊതുവിലായി നൽകാറുള്ളത്. നവംബർ 4,2022 നു ആണ് പരീക്ഷ നടത്തപ്പെട്ടത്. 400/2021 & 755/2021 എന്നീ  കാറ്റഗറി നമ്പറുകളുടെ തസ്തികകളുടെ പരീക്ഷയാണ് നടത്തപെട്ടതു. ഈ പരീക്ഷയുടെ സിലബസ് നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരങ്ങളുമായി കേന്ദ്രീയ വിദ്യാലയം! 4000 ത്തിൽ അധികം ഒഴിവുകൾ!

ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയ്യാം:

  • ഔദ്യോഗിക വെബ്സൈറ്റ്keralapsc.gov.in സന്ദർശിക്കുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ ക്ലിക്ക് ചെയ്ത്‘പ്രൊവിഷണൽ Answer Key- OMR’ പരീക്ഷ എന്നതിലേക്ക് പോകുക.
  • Surveyor Gr II (Hydrogeology Branch) & Tradesman- Survey എന്ന് തിരയുക.
  • ഡൗൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

ഭൂഗർഭ ജലവും സാങ്കേതിക വിദ്യാഭ്യാസവുംവകുപ്പിൽ  Surveyor Gr II (Hydrogeology Branch) & Tradesman- Survey കാറ്റഗറി നമ്പർ : 400/2021 & 755/2021 എന്നി തസ്തികയുടെ ചോദ്യ പേപ്പർ കോഡ് 108/2022 പരീക്ഷയുടെ പ്രൊവിഷണൽ അൻസർ കീ ആണിത്. 04.11.2022 – ന് നടന്ന പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ പരിശോധിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള ലിങ്ക് ഉപയോഗിക്കാം. ഉദ്യോഗാർത്ഥികൾക്ക് കേരള psc keralapsc.gov.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശോധിക്കാം.

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here