കേരള PSC സിലബസ് 2022 | അസിസ്റ്റന്റ് പ്രൊഫസർ സിലബസ് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!

0
417
കേരള PSC സിലബസ് 2022 | അസിസ്റ്റന്റ് പ്രൊഫസർ സിലബസ് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!
കേരള PSC സിലബസ് 2022 | അസിസ്റ്റന്റ് പ്രൊഫസർ സിലബസ് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വിശദമായ സിലബസ് പുറത്തു വിട്ടു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ കേരള PSC ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ ഉദ്യോഗാർത്ഥികൾക്ക് തസ്തികയുടെ സിലബസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

HDFC | ഡയറക്ട് ചാനൽ സെയിൽസ് ASM/SM | ഉടൻ അപേക്ഷിക്കു!

മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഫോറൻസിക് മെഡിസിനിൽ അസിസ്റ്റന്റ് പ്രൊഫസർ (കാറ്റഗറി നമ്പർ:719/2021) തസ്തികയിലേക്കുള്ള കേരള PSC സിലബസ് ആണ് പുറത്തു വിട്ടത്. തസ്തികയുടെ സിലബസ് പരിശോധിക്കുമ്പോൾ ആകെ 100 മാർക്കിനാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയ്ക്കു തയ്യറെടുക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായി പരീക്ഷ പീറ്റേണും സിലബസും മനസ്സിലാക്കേണ്ടതാണ്.

അടിസ്ഥാന മെഡിക്കൽ സയൻസ് വിഷയങ്ങളായ ഫോറൻസിക് സൈക്യാട്രി, ഫോറൻസിക് മെഡിസിൻ ടോക്സിക്കോളജി, മെഡിക്കൽ ജുറിസ്പ്രൂഡൻസ്, ഫോറൻസിക് ഇമ്മ്യൂണോളജി ഉൾപ്പെടെയുള്ള ഫോറൻസിക് പാത്തോളജി & സമീപകാല മുന്നേറ്റങ്ങൾ എന്നിവയുടെ വിശദമായ സിലിബസ് ആണ് തസ്തികയിലേക്ക് നൽകിയിരിക്കുന്നത്.

Technopark കമ്പനി റിക്രൂട്ട്മെന്റ് (Testhouse) | ടെസ്റ്റ് എഞ്ചിനീയർമാർക്ക് അവസരം!

മുകളിൽ വിവരിച്ച വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ വന്നേക്കാം.

സിലബസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here