കേരള PSC സിലബസ് 2022 | നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ സിലബസ് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!

0
419
കേരള PSC സിലബസ് 2022 | നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ സിലബസ് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!
കേരള PSC സിലബസ് 2022 | നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ സിലബസ് പുറത്തു വിട്ടു | പരിശോധിക്കാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ ( കേരള PSC) നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ തസ്തികയിലേക്കുള്ള വിശദമായ സിലബസ് പുറത്തു വിട്ടു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ  കേരള PSC ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ ഉദ്യോഗാർത്ഥികൾക്ക് തസ്തികയുടെ സിലബസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Siemens | കസ്റ്റമർ സർവീസ് HSC ആകാം | ഉടൻ അപേക്ഷിക്കു!

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ: 137/2020) തസ്തിക യിലേക്കുള്ള കേരള PSC സിലബസ് ആണ് പുറത്തു വിട്ടത്.  തസ്തികയുടെ സിലബസ് പരിശോധിക്കുമ്പോൾ ആകെ 100 മാർക്കിന്  10 മോഡലുകളാണ് ഉള്ളത്. പരീക്ഷയ്ക്കു തയ്യറെടുക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായി പരീക്ഷ പീറ്റേണും സിലബസും മനസ്സിലാക്കേണ്ടതാണ്.

മൊഡ്യൂൾ I കമ്പ്യൂട്ടർ ഓർഗനൈസേഷൻ (10 മാർക്ക്), മൊഡ്യൂൾ II ഓപ്പറേറ്റിംഗ് സിസ്റ്റംസ് (10 മാർക്ക്), മൊഡ്യൂൾ III ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റംസ് (10 മാർക്ക്), മൊഡ്യൂൾ IV ഡാറ്റാ കമ്മ്യൂണിക്കേഷൻ (10 മാർക്ക്), മൊഡ്യൂൾ VIII വെബ് ടെക്നോളജീസ് (10 മാർക്ക്), മൊഡ്യൂൾ V കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ I (10 മാർക്ക്), മൊഡ്യൂൾ VI കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ II (10 മാർക്ക്), മൊഡ്യൂൾ VII കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ III (10 മാർക്ക്), മൊഡ്യൂൾ IX നെറ്റ്‌വർക്ക് മാനേജ്‌മെന്റ് (10 മാർക്ക്), മൊഡ്യൂൾ X നെറ്റ്‌വർക്ക് സെക്യൂരിറ്റി (10 മാർക്ക്) എന്നിങ്ങനെ സിലബസ് ക്രമീകരിച്ചിരിക്കുന്നു.

SAI റിക്രൂട്ട്മെന്റ് 2022 | യങ് പ്രൊഫഷണൽ ഒഴിവ് | 60000 രൂപ വരെ ശമ്പളം!

മുകളിൽ വിവരിച്ച വിഷയങ്ങൾ കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ വന്നേക്കാം.

സിലബസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here