കേരള PSC സിലബസ് 2022 | വിവിധ തസ്തികകളിലേക്കുള്ള സിലബസ് പുറത്തു വിട്ടു | ഡൗൺലോഡ് ചെയ്യാം ഇവിടെ!

0
314
കേരള PSC സിലബസ് 2022 | വിവിധ തസ്തികകളിലേക്കുള്ള സിലബസ് പുറത്തു വിട്ടു | ഡൗൺലോഡ് ചെയ്യാം ഇവിടെ!
കേരള PSC സിലബസ് 2022 | വിവിധ തസ്തികകളിലേക്കുള്ള സിലബസ് പുറത്തു വിട്ടു | ഡൗൺലോഡ് ചെയ്യാം ഇവിടെ!

കേരള പബ്ലിക് സർവീസ് കമ്മീഷൻ ( കേരള PSC) വിവിധ തസ്തികകളിലേക്കുള്ള സിലബസ് പുറത്തു വിട്ടു. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ  കേരള PSC ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ ഉദ്യോഗാർത്ഥികൾക്ക് തസ്തികകളുടെ സിലബസ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

KPSC | ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്  വിശദമായ സിലബസ് ഇവിടെ പരിശോധിക്കാം!

കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ ഖാദി ഗ്രാമോദ്യോഗ് ഭവൻ/ഗോഡൗൺ കീപ്പർ മാനേജർ (കാറ്റഗറി നമ്പർ.062/2020)  കേരള ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെ സ്റ്റോർ കീപ്പർ (കാറ്റഗറി നമ്പർ.63/2020) വിവിധ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവിടങ്ങളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II, അക്കൗണ്ടന്റ് ഗ്രേഡ് II/അക്കൗണ്ട്സ് ക്ലർക്ക്ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ.610/2021, 611/2021) എന്നീ തസ്തികകളിലേക്കുള്ള കേരള PSC സിലബസ് ആണ് പുറത്തു വിട്ടത്.

തീര മൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു!

തസ്തികയുടെ സിലബസ് പരിശോധിക്കുമ്പോൾ 10 മാർക്കുകൾ വീതം വരുന്ന 10 മോഡലുകളാണ് ഉള്ളത്. മൊഡ്യൂൾ 1 മുതൽ 10 വരെ അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, കോസ്റ്റ് അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, മാനേജീരിയൽ ഇക്കണോമിക്‌സ്, കമ്പനി നിയമം, ക്യാപിറ്റൽ മാർക്കറ്റ്, ആദായനികുതിയുടെ അടിസ്ഥാനകാര്യങ്ങൾ, മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ഓഡിറ്റിംഗ് എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.  പരീക്ഷയ്ക്കു തയ്യറെടുക്കുമ്പോൾ ഉദ്യോഗാർത്ഥികൾ കൃത്യമായി പരീക്ഷ പീറ്റേണും സിലബസും മനസ്സിലാക്കേണ്ടതാണ്.

സിലബസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here