Kerala PSC യൂണിവേഴ്‌സിറ്റി അസിറ്റന്റ്  2022 – മുൻവർഷ ചോദ്യ പേപ്പർ! ഉദ്യോഗാർത്ഥികൾക്ക്  പരിശോധിക്കാം!

0
216
Kerala PSC യൂണിവേഴ്‌സിറ്റി അസിറ്റന്റ്  2022 - മുൻവർഷ ചോദ്യ പേപ്പർ! ഉദ്യോഗാർത്ഥികൾക്ക്  പരിശോധിക്കാം!
Kerala PSC യൂണിവേഴ്‌സിറ്റി അസിറ്റന്റ്  2022 - മുൻവർഷ ചോദ്യ പേപ്പർ! ഉദ്യോഗാർത്ഥികൾക്ക്  പരിശോധിക്കാം!

Kerala PSC യൂണിവേഴ്‌സിറ്റി അസിറ്റന്റ്  2022 – മുൻവർഷ ചോദ്യ പേപ്പർ! ഉദ്യോഗാർത്ഥികൾക്ക്  പരിശോധിക്കാം:കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ അസിറ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച് പ്രസ്തുത പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക്  മുൻ വർഷത്തെ ചോദ്യപേപ്പർ നോക്കി തയ്യാറെടുക്കാം. 100 മാർക്കിലായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം  100 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ടായിരുന്നു. ഓരോ തെറ്റുത്തരത്തിനും 0 .33 മാർക്ക് നഷ്ടമാകും.

ഇംഗ്ലീഷിലായിരുന്നു പരീക്ഷ നടന്നിരുന്നത്.  പൊതുവിജ്ഞാനത്തിൽ നിന്നും 50 ചോദ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. 20 ചോദ്യങ്ങൾ ഇംഗ്ലീഷിൽ നിന്നും 10 ചോദ്യങ്ങൾ മലയാളത്തിൽ നിന്നും ആണ് ഉണ്ടായിരുന്നത്. ബാക്കി ഇരുപത് ചോദ്യങ്ങൾ റീസണിങ് & മെന്റലിബിലിറ്റി ആയിരുന്നു.

മിക്കവാറും എല്ലാ ഉദ്യോഗാർത്ഥികളും യഥാർത്ഥ പരീക്ഷയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് മുൻവർഷത്തെ ചോദ്യപേപ്പറുകൾ മോക്ക് ടെസ്റ്റുകളായി പരിഹരിക്കാൻ ശ്രമിക്കുന്നത് അവരെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.

ഫലപ്രദമായ സമയ മാനേജ്മെന്റ്, സ്വയം വിലയിരുത്തുന്നതിനുള്ള മാനദണ്ഡം, ആത്മവിശ്വാസം വർധിക്കുക, ഫലപ്രദമായ തന്ത്രപരമായ ആസൂത്രണം എന്നിവയ്ക്ക് സഹായകമാകുന്നു. മികച്ച പ്രാക്ടീസ് മൂലം ഉദ്യോഗാർത്ഥികൾക്ക്‌ മികച്ച മാർക്കുകൾ നേടുവാൻ സാധിക്കും.

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2022 – M.Sc. യോഗ്യതയുള്ളവർക്ക് അവസരം! 31,000 രൂപ ശമ്പളം!

ഇവിടെ ഇപ്പോൾ നൽകിയിരിക്കുന്നത് 2019-ൽ നടത്തിയ പരീക്ഷയുടെ തസ്തികയുടേതാണ്. ഇതിൽ നിന്നും PSC പരീക്ഷയുടെ പാറ്റേണിൽ വ്യത്യാസം  വന്നിട്ടുണ്ടെങ്കിലും ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ എന്നും വിലപ്പെട്ടതാണ്.

മുൻ വർഷ ചോദ്യപേപ്പർ ഉപയോഗിച്ച് നിങ്ങൾക്ക് പരീക്ഷയിൽ ഉയർന്ന മാർക്കുകൾ വാങ്ങുവാൻ സാധിക്കുന്നതാണ്.കൃത്യമായി മുൻ വർഷ ചോദ്യങ്ങൾ ഒരു PSC പരീക്ഷ നേരിടുന്ന പോലെ തന്നെ ചെയ്തു ശീലിക്കണം. കൃത്യസമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കുവാൻ ഈ മുൻ വർഷ ചോദ്യപേപ്പറുകൾ ചെയ്യുന്നത് ഒരു പാട് ഗുണം ചെയ്യും.

കൂടാതെ PSC ആവർത്തിക്കുന്ന കുറെ ചോദ്യങ്ങൾ ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു പാട് സഹായകരമായി തീരും. ചോദ്യങ്ങൾ കാണാതെ പഠിക്കുന്നതിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കുകയും ചെയ്യും. നിരന്തരമായ  മുൻ വർഷ ചോദ്യപേപ്പർ  പരിശീലനത്തിലൂടെ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച മാർക്കുകൾ നേടാൻ സാധിക്കൂ. മികച്ച മാർക്കുകൾ നേടുവാൻ ഉദ്യോഗാർത്ഥികൾ നന്നായി പരിശീലനം  നടത്തുക.

PREVIOUS YEAR QUESTION PAPER

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here