കേരള PSC അപ്ഡേറ്റ്സ് | ലാബ് അറ്റൻഡർ ഓൺലൈൻ എലിജിബിറ്റി ടെസ്റ്റ് തീയതി പുറത്തുവിട്ടു!

0
693
കേരള PSC അപ്ഡേറ്റ്സ് | ലാബ് അറ്റൻഡർ ഓൺലൈൻ എലിജിബിറ്റി ടെസ്റ്റ് തീയതി പുറത്തുവിട്ടു!
കേരള PSC അപ്ഡേറ്റ്സ് | ലാബ് അറ്റൻഡർ ഓൺലൈൻ എലിജിബിറ്റി ടെസ്റ്റ് തീയതി പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ ലാബ് അറ്റൻഡർ തസ്തികയുടെ അർഹത നിർണായ പരീക്ഷയുടെ, പരീക്ഷ തീയതി പുറത്തുവിട്ടു. ഉദ്യോഗര്തികളക്ക് പ്രസ്തുത അറിയിപ്പ് കേരള PSC ഒഫീഷ്യൽ വെബ്സൈറ്റിലോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ പരിശോധിക്കാം.

ലാബ് അറ്റൻഡർ ( Various Departments) കാറ്റഗറി നമ്പർ: 642/2021 തസ്തികയുടെ അർഹത നിർണ്ണയ പരീക്ഷ (ഓൺലൈൻ) 28/10/2022 തീയതിയിൽ വിവിധ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതായിരിക്കും.

Techversant Infotech Pvt Ltd (ഇൻഫോപാർക്ക് കൊച്ചി) സൊല്യൂഷൻ ആർക്കിടെക്റ്റ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ കൃത്യമായി ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ ശ്രദ്ധികേണ്ടതാണ്. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഇതുവരെ കേരള psc പുറത്തുവിട്ടിട്ടില്ല. അഡ്മിഷൻ ടിക്കറ്റും പരീക്ഷാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളും ലഭിക്കുന്ന തീയത്തി പിന്നീട് അറിയിക്കുന്നതായിരിക്കും.

പരീക്ഷയുടെ ടൈംടേബിൾ, സിലബസ് എന്നിവ കേരള PSC വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC അറിയിപ്പ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here