Kerala SSLC 2022:പുനർമൂല്യനിർണ്ണയ ഫലം പരിശോധിക്കേണ്ടതെങ്ങനെ?

0
213
sslc news revaluatin
sslc news revaluatin

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ, കുറവ് വയനാട്ടിലും പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. 2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടുകയും ചെയ്തു. ആകെ വിജയശതമാനം 99.26 ശതമാനം ആണ്. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞുകയുണ്ടായി.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ  3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും.എസ്എസ്എൽസി പ്രൈവറ്റ്  പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടുകയുണ്ടായി.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

എസ്എസ്എൽസി പരീക്ഷയുടെ  പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന ഫലങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷ ഭവന്റെ വെബ്സൈറ്റായ https://pareekshabhavan kerala.gov.in എന്നിവയിൽ ലഭ്യമാണ്.

ഫലം പരിശോധിക്കേണ്ടതെങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റായ https:// sslcexam. kerala.gov.in/ പ്രവേശിക്കുക.
  • വെബ്സൈറ്റില്‍ SSLC MARCH 2022 REVAULATION RESULT PUBLISHED എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

BSF റിക്രൂട്ട്മെന്റ് 2022 | 100+ ഒഴിവുകൾ|ഉടൻ അപേക്ഷിക്കൂ !

  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ ആവശ്യമായ വിവരങ്ങള്‍ (റജിസ്റ്റര്‍ നമ്പര്‍, ജന്മദിനം) നല്‍കിയാല്‍ ഫലം ലഭ്യമാകുന്നതാണ്.

പുനർമൂല്യനിര്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി, എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ നൽകാനുള്ള അവസാന തീയതി ജൂൺ 21 വൈകിട്ടു 4 മണി വരെ ആയിരുന്നു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിര്ണയത്തിനു 400 രൂപയും, ഫോട്ടോകോപ്പിക്‌ 200 രൂപയും സ്‌ക്രൂട്ടിനിക് 50 രൂപയും ആയിരുന്നു ഫീസ്.

LEAVE A REPLY

Please enter your comment!
Please enter your name here