കേരള PSC റിക്രൂട്ട്മെന്റ് 2022 |അദ്ധ്യാപക ഒഴിവ് | 87000 രൂപ വരെ ശബളം!

0
450
high schooll imgaes
high schooll imgaes

യോഗ്യരായ സ്ഥാനാർഥികളിൽ  മുസ്ലീം,ഹിന്ദുനാടാർ സംവരണ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും വിദ്യാഭയാസ വകുപ്പിൽ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള psc യുടെ ഒറ്റ തവണ രജിസ്ട്രേഷനുശേഷം കമ്മീഷൻ ൻറെ  ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

കേരള PSC 

തസ്തികയുടെ പേര്

 ഹൈസ്കൂൾ ടീച്ചർ

ഒഴിവുകളുടെ എണ്ണം

04

അവസാന തിയതി

20/07/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

 വിദ്യാഭ്യാസ യോഗ്യത :

കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ മാത്തമാറ്റിക്സിലോ,സ്റ്റാറ്റിസ്റ്റിക് ലോ ഉള്ള ബിരുദം ഉണ്ടായിരിക്കണം.കൂടാതെ ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ B.Ed/BT ബിരുദം ഉണ്ടായിരിക്കണം

 പ്രായം : 

18–42 (ഉദ്യോഗാർത്ഥികൾ 02.01.1979 നും 01.01.2004നും ഇടയിൽ ജനിച്ചവർ)

ശബളം:  

41,300-87,000

Kerala SSLC 2022:പുനർമൂല്യനിർണ്ണയ ഫലം പരിശോധിക്കേണ്ടതെങ്ങനെ?

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം (മുസ്ലീം,ഹിന്ദുനാടാർ സമുദായത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം)

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 215/2022,216/2022-കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here