TCS ൽ ( കൊച്ചി ) ജാവ ഡെവലപ്പർ ആകാം | ഉടൻ അപേക്ഷിക്കു

0
459
tcs java developer
tcs java developer

ടാറ്റ കൺസൾട്ടൻസി സർവീസ് ( TCS ) ജാവ ഡെവലപ്പർ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡിന്റെ പേര്

TCS IBegin

തസ്തികയുടെ പേര്

Java Developer

വിഭാഗം

ടെക്നോളജി

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

വിദ്യാഭ്യാസ യോഗ്യത :

1) 15 വർഷത്തെ മുഴുവൻ സമയ വിദ്യാഭ്യാസം

2) 10th, 12th, UG & PG (ബാധകമെങ്കിൽ) എന്നിവയിൽ കുറഞ്ഞത് 50% ശതമാനം മാർക്ക്

പ്രവൃത്തി പരിചയം :  

3 മുതൽ  10 വർഷം പ്രസ്തുത മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

ആവശ്യമായ കഴിവുകൾ :

  • Hibernate | Java | Core JAVA എന്നിവയുടെ പ്രവർത്തനം ഉറപ്പായും അറിഞ്ഞിരിക്കണം
  • Java/J2EE,Spring,Oracle,MVC,Junit,Devops Concepts എന്നിവയിൽ അറിവുണ്ടായിരിക്കണം
  • Java, CSS, Java Script, MS SQL Server, Batch, Jenkins, Jira, GitLab, Eclipse ഇവയുടെ പ്രവർത്തന പരിജ്ഞാനം ഉണ്ടായിരിക്കണം
  • Agile/Jira knowledge, Dynatrace, Fortify, SonarQube, Black duck എന്നിവ അറിഞ്ഞിരിക്കുന്നതും ജോലിയിൽ ഉപകരിക്കും

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്തരവാദിത്തങ്ങൾ :

  • മുകളിൽ സൂചിപ്പിച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ
  • GIT ഉപയോഗിച്ച് കോഡ് പതിപ്പും നിയന്ത്രണവും
  • Jenkins & GIT എന്നിവ ഉപയോഗിച്ച് CI-CD നടപ്പിലാക്കൽ

എന്നിവ ആയിരിക്കും നിയമിക്ക പെടുന്ന ഉദ്യോഗാർഥികളുടെ ഉത്തരവാദിത്തങ്ങൾ

ജോലി സ്ഥലം :

all India  ( ഇന്ത്യയിൽ എവിടെയും നിയമനം നടത്താം )

അപേക്ഷിക്കേണ്ടവിധം :

നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്ക്

ഉപയോഗിച് അപേക്ഷിക്കാം . അപ്ലൈ എന്ന ഓപ്ഷനിൽ ക്ലിക്ക്

ചെയ്ത് ജോലികാവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ

അയക്കുക.

കേരള PSC റിക്രൂട്ട്മെന്റ് 2022 |അദ്ധ്യാപക ഒഴിവ് | 87000 രൂപ വരെ ശബളം!

തിരഞ്ഞെടുപ്പ് പ്രക്രിയ :

യോഗ്യത , പ്രവൃത്തി പരിചയം ഇവയുടെ

അടിസ്ഥാനത്തിൽ ഇന്റർവ്യൂയിലൂടെ നിയമനം നടത്തുന്നതായിരിക്കും

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ :

അപേക്ഷകൾ അയക്കേണ്ട അവസാന തീയതി എന്താണ്? അപേക്ഷിക്കാനുള്ള അവസാന തീയതി 6 ആഗസ്റ്റ് 2022 ആണ്

ജോലിക്കാവശ്യമായ യോഗ്യത എന്താണ്? 15 വർഷത്തെ മുഴുവൻ സമയ വിദ്യാഭ്യാസം , 10th, 12th, UG & PG (ബാധകമെങ്കിൽ) എന്നിവയിൽ കുറഞ്ഞത് 50% ശതമാനം മാർക്ക്

ജോലിക്കാവശ്യമായ പ്രവൃത്തി പരിചയം എത്ര വേണം?

  3 മുതൽ  10 വർഷം പ്രസ്തുത മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here