കേരള SSLC Exam 2023 – ഹാൾ ടിക്കറ്റ് നാളെ! എങ്ങനെ ഡൗൺലോഡ് ചെയ്യാം?

0
276
കേരളത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ചു ഏറ്റവും വലിയ കടമ്പകളിൽ ഒന്നാണ് പത്താം തരം വിജയകരം ആയി പൂർത്തിയാക്കുക എന്നത്.  അത് പൂർത്തിയാക്കുമ്പോൾ
കേരളത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ചു ഏറ്റവും വലിയ കടമ്പകളിൽ ഒന്നാണ് പത്താം തരം വിജയകരം ആയി പൂർത്തിയാക്കുക എന്നത്.  അത് പൂർത്തിയാക്കുമ്പോൾ

കേരള SSLC Exam 2023 – ഹാൾ ടിക്കറ്റ് നാളെ! എങ്ങനെ ഡൗൺലോഡ് ചെയ്യാം:കേരളത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ചു ഏറ്റവും വലിയ കടമ്പകളിൽ ഒന്നാണ് പത്താം തരം വിജയകരം ആയി പൂർത്തിയാക്കുക എന്നത്.  അത് പൂർത്തിയാക്കുമ്പോൾ വിദ്യാർത്ഥിക്ക് സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് ലഭിക്കും.  ഉന്നത വിദ്യാഭ്യാസവുമായി മുന്നോട്ട് പോകുന്നതിനു വളരെ ഏറെ ആവശ്യമുള്ള ഒന്നാണ് എസ്എസ്എൽസി.  അതുകൊണ്ട് തന്നെ വലിയ തയ്യാറെടുപ്പ് ആണ് വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയ്ക്ക് നടത്തുന്നത്.  പരീക്ഷ ഹാളിൽ കയറുവാനും പരീക്ഷ എഴുതുവാനും ആവശ്യമായ ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുന്നതും ഇതിന്റെ ഭാഗമാണ്.

ഇന്നാണ് ആദ്യം ഹാൾ ടിക്കട്റ്റ് വിദ്യാർത്ഥികൾക്ക് സൈറ്റിൽ ലഭ്യമാകുക എന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് നാളത്തേക്ക് മാറ്റുക ആയിരുന്നു.  സ്കൂളുകൾ തന്നെ നേരിട്ട് ആണ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുക.

പുതിയ സ്നിക്കേർസ് ബെറി വിപ്പ് ലോഞ്ച് ചെയ്തു: സ്ട്രോബെറി രുചിയിൽ ലഭ്യമാകും!

ഹാൾ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയാം?

  • കേരളം പരീക്ഷഭവന്റെ ഔദ്യോഗിക സൈറ്റിൽ സന്ദർശിക്കുക.
  • ലോഗിൻ ചെയ്യുക
  • തുടർന്ന് പത്താം തരം വിവരങ്ങൾ എടുക്കുക.
  • ഹാൾ ടിക്കറ്റുകൾ എടുത്തതിനു ശേഷം സ്കൂൾ സ്റ്റാമ്പ് വയ്‌ക്കേണ്ടതും, പ്രൻസിപ്പാളിന്റെ ഒപ്പ് വാങ്ങേടതും നിർബന്ധമാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here