കേരള വാട്ടർ അതോറിറ്റി റിക്രൂട്മെന്റ് 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം!

0
535
കേരള വാട്ടർ അതോറിറ്റി റിക്രൂട്മെന്റ് 2023 !
കേരള വാട്ടർ അതോറിറ്റി റിക്രൂട്മെന്റ് 2023

കേരള വാട്ടർ അതോറിറ്റി റിക്രൂട്മെന്റ് 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം:ഇന്ത്യയിലെ കേരളത്തിലെ ജലവിതരണത്തിന്റെയും മലിനജല ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും വികസനത്തിനും നിയന്ത്രണത്തിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ അതോറിറ്റിയാണ് കേരള വാട്ടർ അതോറിറ്റി. ഇപ്പോൾ വിവിധ തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുക ആണ്.

കേരള  വാട്ടർ അതോറിറ്റി റിക്രൂട്മെന്റ് 2023

ബോർഡിന്റെപേര്

KWA
തസ്തികയുടെപേര്

Quality Manager, Technical Manager & Lab Attendant

ഒഴിവുകളുടെ എണ്ണം

05
അഭിമുഖ തീയതി

04/01/2023, 05/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

KWA റിക്രൂട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

Quality Manager

കെമിസ്ട്രി / അനലിറ്റിക്കൽ കെമിസ്ട്രി ഒരു വിഷയമായി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

Lab Attendant

സയൻസ് ഗ്രൂപ്പിൽ 10 +2, വാട്ടർ ക്വാളിറ്റി ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന നൽകാം.

Technical Manager

കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി ഒരു വിഷയമായി സയൻസിൽ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം.

PSC, KTET, SSC & Banking Online Classes

KWA റിക്രൂട്മെന്റ് 2023 ശമ്പളം:

Quality Manager

20,000 രൂപ വരെ ആണ് ശമ്പളം ലഭിക്കുന്നത്.

Lab Attendant

14130 രൂപ വരെ ആണ് ശമ്പളം ലഭിക്കുന്നത്.

Technical Manager

18000 രൂപ വരെ ആണ് ശമ്പളം ലഭിക്കുന്നത്.

KWA റിക്രൂട്മെന്റ് 2023 പ്രവൃത്തി പരിചയം:

Quality Manager

വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗിൽ 2 വർഷത്തെ പരിചയം.

Technical Manager

ജല ഗുണനിലവാര പരിശോധനയിൽ 3 വർഷത്തെ പരിചയം.

കേരള PSC വിജ്ഞാപനം 2022 – പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു!!

KWA റിക്രൂട്മെന്റ് 2023 അഭിമുഖം നടക്കുന്ന തീയതി, സ്ഥലം:

Quality Manager, Lab Attendant – 04/01/82023

സ്ഥലം: Quality Control Sub Division, Kerala Water Authority, Vellayambalam, Thiruvananthapuram. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആണ് അഭിമുഖം നടക്കുന്നത്.

Technical Manager, Quality Manager – 05/01/2023

സ്ഥലം: Quality control District Lab, Jalabhavan, Kollam. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആണ് അഭിമുഖം നടക്കുന്നത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
Is kwa released the notification?

Yes, released the notification.

How many vacancies are there in KWA recruitment 2023?

There are 5 vacancies.

How candidates are selected for KWA recruitment 2023?

Candidate are selected based on walk in interview.

LEAVE A REPLY

Please enter your comment!
Please enter your name here