കേരളത്തിൽ അപകട സൂചന: മാറി താമസിക്കണമെന്ന് അധികൃതർ!!

0
112
കേരളത്തിൽ അപകട സൂചന: മാറി താമസിക്കണമെന്ന് അധികൃതർ!!
കേരളത്തിൽ അപകട സൂചന: മാറി താമസിക്കണമെന്ന് അധികൃതർ!!

കേരളത്തിൽ അപകട സൂചന: മാറി താമസിക്കണമെന്ന് അധികൃതർ!!

സംസ്ഥാനത്ത്‌ തീരപ്രദേശങ്ങളിൽ വലിയ തിരമാലക്കും കടലാക്രമണത്തിന് സാധ്യത. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയുള്ള മഴക്കും മണിക്കൂറിനു 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായി വീശാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് കേരള തീരത്തും തമിഴ്നാട് തീരത്തും രാത്രി 11:30 വരെ 0.5 മുതൽ 2.0 മീറ്റർ വരെയുള്ള ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അപകട മേഖലകളിൽ നിന്നും മാറി താമസിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here