വിദ്യാർത്ഥികൾക്ക് ഇനി ആസ്പയർ സ്കോളർഷിപ്പ്: അപേക്ഷാവിധം പരിശോധിക്കൂ!!

0
75

കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് വഴി അനിവധിക്കുന്ന ആസ്പയർ സ്‌കോളർഷിപ്പിന് ഇനി ഉടൻ അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്ന് ഒക്‌ടോബർ 25 മുതൽ നവംബർ 15 വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് വിശദാംശങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും www.dcescholarship.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്കായി ഓൺലൈൻ അപേക്ഷകൾ നവംബർ 30 വരെ സമർപ്പിക്കാം.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here