കുടുംബശ്രീ 2023 ഒഴിവുകൾ പുറത്ത്‌- ഉയർന്ന ശമ്പളം || സ്ക്രീനിംഗ് മാത്രം!!!

0
68
കുടുംബശ്രീ 2023 ഒഴിവുകൾ പുറത്ത്‌- ഉയർന്ന ശമ്പളം || സ്ക്രീനിംഗ് മാത്രം!!!
കുടുംബശ്രീ 2023 ഒഴിവുകൾ പുറത്ത്‌- ഉയർന്ന ശമ്പളം || സ്ക്രീനിംഗ് മാത്രം!!!

കുടുംബശ്രീ 2023 ഒഴിവുകൾ പുറത്ത്‌- ഉയർന്ന ശമ്പളം || സ്ക്രീനിംഗ് മാത്രം!!! കുടുംബശ്രീ, ഇപ്പോൾ ജില്ലാ പ്രോഗ്രാം മാനേജർ(ലൈവ്‌സ്റ്റോക്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30000 വരെ പ്രതിമാസ ശമ്പളം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിശദംശങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ പരിശോധിക്കുക.

തസ്തികകളുടെ പേര്:

ജില്ലാ പ്രോഗ്രാം മാനേജർ(ലൈവ്‌സ്റ്റോക്) 

ഒഴിവുകളുടെ എണ്ണം:

ജില്ലാ പ്രോഗ്രാം മാനേജർ(ലൈവ്‌സ്റ്റോക്): ൧൪ 

പ്രായപരിധി:

31-08-2023 പ്രകാരം അപേക്ഷകന്റെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.

ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

  • വേര്തിനരി സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം ബി എ (ഫിഷറിസ് ബിസിനസ് മാനേജ്‌മന്റ്) അഥവാ എം എസ് സി (മറൈൻ ബിയോളജി).
  • എം ടെക് ഡയറി ടെക്നോളജി  ഉണ്ടായിരിക്കണം.

വിദ്യാർത്ഥികൾക്ക് ഇനി ആസ്പയർ സ്കോളർഷിപ്പ്: അപേക്ഷാവിധം പരിശോധിക്കൂ!!

ഈ തസ്തികകളുടെ ശമ്പളം:

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌ 30,000 ബിവരെ പ്രതിമാസ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ബിയോഡേറ്റയും പ്രവർത്തിപരിചയത്തെയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഈ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം:

അപേക്ഷകൾ cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണു.

പ്രധാന തിയ്യതികൾ:

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: 18-10-2023 വൈകുന്നേരം 5 മാണി വരെ.

പ്രധാന ലിങ്കുകൾ:

NOTIFICATION LINK

WEBSITE

 

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here