വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പുതിയ പാഠ്യപദ്ധതിയിൽ ഇനി മലയാളം അക്ഷമാല ഇല്ല!!!

0
83

കേരളത്തിന്റെ പുതിയ പാഠ്യപദ്ധതി മലയാളം അധ്യയന മാധ്യമമായി ഉപയോഗിക്കണമെന്ന് നിർബന്ധിക്കുന്നുണ്ടെങ്കിലും, മലയാളം അക്ഷമാല അടിസ്ഥാനമാക്കിയുള്ള പഠനം വേണ്ടെന്ന് വെച്ചു. ഭാഷാസ്നേഹികളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഈ അധ്യയന വര്ഷം ലോവർ പ്രൈമറി(എൽപി) പാഠപുസ്തകങ്ങളിലേക്ക് മലയാളം അക്ഷരമാല വീണ്ടും എത്തി. ലൈബ്രറി, റീഡിങ് കോർണർ, ഡിജിറ്റൽ ഉറവിടങ്ങൾ, ഭാഷ മതിലുകൾ, ഭാഷ ലാബുകൾ, പ്രാദേശിക വിഭവങ്ങൾ എന്നിവയിലൂടെ മലയാള ഭാഷയെ അറിയാൻ വിദ്യാർത്ഥികൾക്ക് കഴിയും. അതുപോലെ തന്നെ അക്ഷരമാല പഠിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here