ആര്‍സി ബുക്ക് ഇനി സ്മാർട്ട് കാർഡിലേക്ക്: MVD!!!

0
102
ആര്‍സി ബുക്ക് ഇനി സ്മാർട്ട് കാർഡിലേക്ക്: MVD!!! RC-VECHICLE-CONVERTING-ATM-MVD ലൈസന്‍സിന് പുറകെ തന്നെ വാഹനങ്ങളുടെ ആര്‍സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങി എംവിഡി. ലാമിനേറ്റഡ് കാർഡുകളായിരുന്നു ഇതുവരെ, എന്ന ഇപ്പോൾ എ ടി എം കാർഡിന് സമാനമായാണ് പുതിയ ആർസി ബുക്കുകൾ തയ്യാറാക്കുന്നത്. അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസന്സുകളും പെറ്റ് ജി കാർഡിലേക്ക് മാറ്റാനും ആരംഭിച്ചു. മാർച്ച് 31 വരേ മാത്രമേ സ്മാർട്ട് ലൈസെൻസ് 245 രൂപയിൽ ലഭ്യമാകു. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനായി ഫീസ് നൽകേണ്ടിവരും.

ആര്സി ബുക്ക് ഇനി സ്മാർട്ട് കാർഡിലേക്ക്: MVD!!!

ലൈസന്സിന് പുറകെ തന്നെ വാഹനങ്ങളുടെ ആര്സി ബുക്കും പെറ്റ് ജിയിലേക്ക് മാറ്റാനൊരുങ്ങി എംവിഡി. ലാമിനേറ്റഡ് കാർഡുകളായിരുന്നു ഇതുവരെ, എന്ന ഇപ്പോൾ ടി എം കാർഡിന് സമാനമായാണ് പുതിയ ആർസി ബുക്കുകൾ തയ്യാറാക്കുന്നത്. അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസന്സുകളും പെറ്റ് ജി കാർഡിലേക്ക് മാറ്റാനും ആരംഭിച്ചു. മാർച്ച് 31 വരേ മാത്രമേ സ്മാർട്ട് ലൈസെൻസ് 245 രൂപയിൽ ലഭ്യമാകു. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനായി ഫീസ് നൽകേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here