സംസഥാനത്ത് ഇന്ന് കടലാക്രമണ മുന്നറിയിപ്പ് ; കടലിൽ പോകുന്നതും, വിനോദവും പൂരമായി ഒഴിവാക്കാൻ അധികൃതർ…

0
142
സംസഥാനത്ത് ഇന്ന് കടലാക്രമണ മുന്നറിയിപ്പ് ; കടലിൽ പോകുന്നതും, വിനോദവും പൂരമായി ഒഴിവാക്കാൻ അധികൃതർ...
സംസഥാനത്ത് ഇന്ന് കടലാക്രമണ മുന്നറിയിപ്പ് ; കടലിൽ പോകുന്നതും, വിനോദവും പൂരമായി ഒഴിവാക്കാൻ അധികൃതർ...
സംസഥാനത്ത് ഇന്ന് കടലാക്രമണ മുന്നറിയിപ്പ് ; കടലിൽ പോകുന്നതും, വിനോദവും പൂരമായി ഒഴിവാക്കാൻ അധികൃതർ…

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്രതീരത്ത് ഉയർന്ന വേഗത്തിൽ തിരമാലകൾക്കു സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിധി പഠന ഗവേഷണ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട് അതായത്, ഇന്ന് രാത്രി 12 വരെ 0.8 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയാണ്
ചൂണ്ടിക്കാണിക്കുന്നത്.

കടലാക്രമണത്തിൻറെ വേഗത സെക്കൻഡിൽ 30-70 ഇടയിൽ മാറിവരാൻ സാധ്യത ഉള്ളതിനാൽ ബീച്ചിലേക്കും ബീച്ചിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here