NHM റിക്രൂട്ട്മെന്റ് 2023 || ബിരുധാരികൾക്ക് അപേക്ഷിക്കാം || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!

0
141
NHM റിക്രൂട്ട്മെന്റ് 2023 || ബിരുധാരികൾക്ക് അപേക്ഷിക്കാം || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!
NHM റിക്രൂട്ട്മെന്റ് 2023 || ബിരുധാരികൾക്ക് അപേക്ഷിക്കാം || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ !!

NHM റിക്രൂട്ട്മെന്റ് 2023 || ബിരുധാരികൾക്ക് അപേക്ഷിക്കാം || മറ്റ് വിശദംശങ്ങൾ പരിശോധിക്കൂ: ദേശീയ ആരോഗ്യ ദൗത്യം(NHM),പാലക്കാട്  ജില്ലയിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യാനുസരണം ഒഴിവുകൾ ഉണ്ട്. കരാർ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് നടത്തുക.ഓൺലൈൻ വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 05.06.2023. താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കുക.

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ദേശീയ ആരോഗ്യ ദൗത്യം (NHM)
തസ്തികയുടെ പേര് ലാബ് ടെക്നീഷ്യൻ
വിദ്യാഭ്യാസ യോഗ്യത കേരളം സർക്കാർ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ(മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം ബിഎംൽഡി/ഡിപ്ലോമ ഡിഎംൽഡി)
പ്രായ പരിധി 01.05.2023 പ്രകാരം 40 വയസ്സ് കവിയരുത്
ശമ്പളം Rs.14000/- മാസം തോറും
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 05.06.2023
Notification Link CLICK HERE
official website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here