കേരളത്തിലെ ജനന മരണ സാക്ഷ്യപത്രം നൽകാൻ സ്കൂൾ പ്രധാനാധ്യാപകർ !!!!

0
122
കേരളത്തിലെ ജനന മരണ സാക്ഷ്യപത്രം നൽകാൻ സ്കൂൾ പ്രധാനാധ്യാപകർ !!!
കേരളത്തിലെ ജനന മരണ സാക്ഷ്യപത്രം നൽകാൻ സ്കൂൾ പ്രധാനാധ്യാപകർ !!!

കേരളത്തിലെ ജനന മരണ സാക്ഷ്യപത്രം നൽകാൻ സ്കൂൾ പ്രധാനാധ്യാപകർ !!!!

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, സർക്കാർ സ്‌കൂളുകളിലെ പ്രധാനാധ്യാപകർക്ക് ജനന മരണ സാക്ഷ്യപത്രം നൽകാൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മാത്രമല്ല, അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകർക്കും അംഗൻവാടി പ്രവർത്തകർക്കും ജനന-മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള ചുമതലയും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

വിജ്ഞാപനമനുസരിച്ച്, സ്‌കൂൾ പരിധിയിലെ ജനന മരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ചുമതല പ്രധാന അധ്യാപകർക്ക് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here