KFRI റിക്രൂട്ട്മെന്റ് 2023 – 22000 രൂപ വരെ ഫെല്ലോഷിപ്പ്! ബിരുദധാരികൾക്ക് അവസരം!

0
368
KFRI റിക്രൂട്ട്മെന്റ് 2023

KFRI റിക്രൂട്ട്മെന്റ് 2023 – 22000 രൂപ വരെ ഫെല്ലോഷിപ്പ്! ബിരുദധാരികൾക്ക് അവസരം: കേരളത്തിലെ തൃശ്ശൂരിലെ പീച്ചി ആസ്ഥാനമായുള്ള ഒരു സ്ഥാപനമാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇപ്പോൾ പ്രൊജക്റ്റ് ഫെൽലോ  തസ്തികയിലേക്ക് നിയമനം നടത്തുന്നതതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. കേരളത്തിലെ വിവിധ തരം വനങ്ങൾക്ക് കീഴിൽ കാർബൺ സ്റ്റോക്കുകളും മണ്ണിലെ ജൈവ കാർബൺ സാച്ചുറേഷൻ കമ്മിയും എന്ന പ്രോജെക്ടിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

KFRI റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് KFRI
തസ്തികയുടെ പേര് പ്രൊജക്റ്റ് ഫെൽലോ
ഒഴിവുകളുടെ എണ്ണം 01
അഭിമുഖ തീയതി 30/1/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

KFRI റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:

ഒന്നാം ക്ലാസ്സോടെ കൃഷി / വനം / പരിസ്ഥിതി ശാസ്ത്രം എന്നിവയിൽ ബിരുദം ഉള്ളവർ ആയിരിക്കണം.

KFRI റിക്രൂട്ട്മെന്റ് 2023 പ്രായം പരിധി:

അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 36 വയസ്സ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗങ്ങൾക്ക്  5 വയസ്സ് വരെ ഇളവുണ്ടാക്കുന്നതാണ്.

KFRI റിക്രൂട്ട്മെന്റ് 2023 ഫെൽലോഷിപ് തുക:

22000/- രൂപ പ്രതിമാസം ഫെല്ലോഷിപ്പ് തുകയായി ലഭിക്കുന്നതായിരിക്കും.

KFRI റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുപ്പ് രീതി:

അഭിമുഖം മുഖേന ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

GAIL റിക്രൂട്ട്മെന്റ് 2023 – മെഡിക്കൽ ബിരുദധാരികൾക്ക് സുവർണാവസരം!

KFRI റിക്രൂട്ട്മെന്റ് 2023 അഭിമുഖ സ്ഥലം, തീയതി:

ജനുവരി 30, 2023  രാവിലെ 10 മണി മുതൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചിയിൽ വച്ചാണ് അഭിമുഖം നടക്കുന്നത്.

KFRI റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:

3 വർഷത്തേക്കാണ് നിയമനം നടക്കുന്നത്.

KFRI റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:
  • ഫോറസ്റ്റ് കാർബൺ സ്റ്റോക്ക് വിലയിരുത്തലിൽ ഗവേഷണ പരിചയം
  • മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിൽ പരിചയം
KFRI റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ആവശ്യമായ യോഗ്യതകൾ ഉണ്ടെന്നു ഉറപ്പാക്കുക.
  • അഭിമുഖം മുഖേന തിരഞ്ഞെടുപ്പ് ആയതിനാൽ ആവശ്യമായ എല്ലാ രേഖകളും സഹിതം അഭിമുഖത്തിനായി ഹാജർ ആകുക.
  • ജനുവരി 30, 2023 രാവിലെ 10 മണി മുതൽ ആണ് അഭിമുഖം നടക്കുന്നത്.
  • അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷം എത്തുന്നവരെ പരിഗണിക്കുന്നതല്ല.
  • മതിയായ രേഖകൾ ഇല്ലാത്തവരെയും പരിഗണിക്കുന്നതല്ല.
  • ഒറിജിനൽ രേഖകൾ ആണ് ഹാജർ ആകേണ്ടത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here