KFRI – റിക്രൂട്ട്മെന്റ് 2023 ! 22000 /- രൂപ ശമ്പളം ! ഇന്റർവ്യൂ മാത്രം !!!

0
302
KFRI - റിക്രൂട്ട്മെന്റ് 2023 ! 22000 /- രൂപ ശമ്പളം ! ഇന്റർവ്യൂ മാത്രം !!!
KFRI - റിക്രൂട്ട്മെന്റ് 2023 ! 22000 /- രൂപ ശമ്പളം ! ഇന്റർവ്യൂ മാത്രം !!!

KFRI – റിക്രൂട്ട്മെന്റ് 2023 ! 22000 /- രൂപ ശമ്പളം ! ഇന്റർവ്യൂ മാത്രം: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) – രണ്ടു സമയബന്ധിത ഗവേഷണ പ്രോഗ്രാമിൽ ചേരുന്നതിനുള്ള പ്രോജക്ട് ഫെലോയുടെ തസ്തിക നികത്തുന്നതിനുള്ള അഭിമുഖം 2023 ഏപ്രിൽ 26, 19 മെയ് 2023 എന്നീ തിയ്യതികളിൽ രാവിലെ 10.00 മണിക്ക് നടക്കും, രണ്ടു റിസർച്ച് പ്രോഗ്രാമുകൾക്കായി രണ്ടു ഒഴിവാണ് നിലവിലുള്ളത്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി യിൽ വെച്ചാണ് ഇന്റർവ്യൂ ലൊക്കേഷൻ വരുന്നത്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI)
 തസ്തികയുടെ പേര്  പ്രോജക്ട് ഫെലോ
  വിദ്യാഭ്യാസ യോഗ്യത  M.sc. ഇൻ ബോട്ടണി / പ്ലാന്റ് സയൻസ്/ സുവോളജി
പ്രവർത്തി പരിചയം  പ്രവർത്തി പരിജയം ഉള്ളവർക്ക് മുൻഗണന.
 ഒഴിവുകളുടെ എണ്ണം  2
 ശമ്പളം  22,000 /-
പ്രായ പരിധി   36 വയസ്സ്
പ്രായ  ഇളവ്  അഞ്ച് വർഷം
 തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ
  ഇന്റർവ്യൂ തീയതി 2023 ഏപ്രിൽ 26, രാവിലെ 10.00 മണിക്ക്   19 മെയ് 2023 , രാവിലെ 10.00 മണിക്ക്
  Notification Link  << CLICK HERE >> << CLICK HERE >> 
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here