കൊച്ചി മെട്രോ റെയിൽ നിയമനം | ബിരുദധാരികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി മാത്രം!

0
414
കൊച്ചി മെട്രോ റെയിൽ നിയമനം | ബിരുദധാരികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി മാത്രം!
കൊച്ചി മെട്രോ റെയിൽ നിയമനം | ബിരുദധാരികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ കുറച്ചു ദിവസങ്ങൾ കൂടി മാത്രം!

കേരള സർക്കാരിന്റെയും ഇന്ത്യ ഗവൺമെന്റിൻറെയും സംയുക്തമായി ഒരു പ്രസ്ഥാനം ആണ്. ഇപ്പോൾ ബിരുദം യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികളിൽ നിന്നും കൊച്ചി മെട്രോ റെയിൽ ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുകയാണ്. സെപ്റ്റംബർ 28, 2022 വരെ ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക.

ബോർഡിന്റെ പേര്

Kochi Metro Rail Limited

തസ്തികയുടെ പേര്

Assistant, Junior Engineer, Executive, Assistant Executive

അവസാന തിയതി

28/09/2022

  നിലവിലെ  സ്‌ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

KEAM അഡ്മിഷൻ 2022 | ഫൈനൽ അലല്ലോട്മെന്റ് ലിസ്റ്റ് ഇന്ന് – പൂർണ വിവരങ്ങൾ ഇവിടെ!

വിദ്യാഭ്യാസ യോഗ്യത:

1.Assistant

മൂന്ന് വർഷ കോഴ്‌സ് ആയ താഴേ പറഞ്ഞിരിക്കുന്നവ ഉള്ളവർ അപേക്ഷകൾ സമർപ്പിക്കുക.

ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (BBA) /ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ് (ബിബിഎം)/ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (BSW)/ BA (സോഷ്യൽ ജോലി)/ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ബിരുദം (BHRM)

2.Executive

ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദ൦/രണ്ട് വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ എംബിഎ (എച്ച്ആർ) ബിരുദം/പിജി ഡിപ്ലോമ

  1. Junior Engineer

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ (മൂന്ന് വർഷം കോഴ്സ്).

ശമ്പളം:

20000 രൂപ വരെ പ്രതിമാസം ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. മുതൽ 140000 വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. വിവിധ തസ്തികകൾക്കു വിവിധ ശമ്പള ഘടന ആയിരിക്കും. ആയതിനാൽ നോട്ടിഫിക്കേഷൻ വിശദമായി വായിക്കുക. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

പ്രവർത്തി പരിചയം:

2 മുതൽ 5 വർഷം വരെ യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. . വിവിധ തസ്തികകൾക്കു വിവിധ പ്രവർത്തി പരിചയം ആയിരിക്കും. ആയതിനാൽ നോട്ടിഫിക്കേഷൻ വിശദമായി വായിക്കുക. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

പൊതു നിബന്ധനകൾ:

  • ഇന്ത്യൻ പൗരന്മാർ മാത്രമേ അപേക്ഷിക്കാവൂ.
  • പ്രായം, യോഗ്യത, പരിചയം എന്നിവ 09.2022 പ്രകാരം കണക്കാക്കും.
  • പ്രതിമാസ നഷ്ടപരിഹാരം അവന്റെ/അവളുടെ അനുഭവം/ ക്രെഡൻഷ്യലുകൾക്ക് അനുസൃതമായിരിക്കും,
  • അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് കെഎംആർഎൽ ടിഎ/ഡിഎ നൽകില്ല.
  • ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിനായി അറിയിക്കുകയുള്ളൂ.
  • ഇമെയിൽ വഴി മാത്രമേ അറിയിപ്പുകൾ ഉണ്ടാവുകയുള്ളു.
  • സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യാനുള്ള അവകാശം KMRL-ൽ നിക്ഷിപ്തമാണ്

കേരള തപാൽ വകുപ്പ് റിസൾട്ട് 2022 | LDCE പോസ്റ്റൽ അസിസ്റ്റന്റ്/ സോർട്ടിംഗ് അസിസ്റ്റന്റ് റിസൾട്ടുകൾ പുറത്തു വിട്ടു!

അപേക്ഷകൾ എങ്ങനെ സമർപ്പിക്കാൻ സാധിക്കും?

  • അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പേ എല്ലാ വിശദ വിവരങ്ങളും പരിശോധിക്കുക.
  • KMRL വെബ്സൈറ്റിലെ ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാം.
  • സ്കാൻ അനുബന്ധ രേഖകളുടെ പകർപ്പ് അപ്‌ലോഡ് ചെയ്യണം, പരാജയപ്പെട്ടാൽ അപേക്ഷ
  • അപൂർണ്ണമായി കണക്കാക്കും.
  • ഫാക്സ് അല്ലെങ്കിൽ ഇ-മെയിൽ ഉൾപ്പെടെയുള്ള മറ്റേതെങ്കിലും മാർഗങ്ങളിലൂടെ കൈമാറുന്ന അപേക്ഷകൾ പരിഗണിക്കില്ല.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 28 ആണ്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION 1

NOTIFICATION 2

NOTIFICATION 3

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here