KMRL – റിക്രൂട്ട്മെന്റ് 2023 ! പരീക്ഷയില്ല || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ !!!

0
364
KMRL Recruitment 2023 - പ്രതിമാസ ശമ്പളം 99700 രൂപ || അപേക്ഷാ ഫീസ് ഇല്ല!!!
KMRL Recruitment 2023 - പ്രതിമാസ ശമ്പളം 99700 രൂപ || അപേക്ഷാ ഫീസ് ഇല്ല!!!

KMRL – റിക്രൂട്ട്മെന്റ് 2023 ! പരീക്ഷയില്ല || അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യൂ : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) – കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും കൊച്ചിയിലെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ചീഫ് വിജിലൻസ് ഓഫീസർ (CVO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വാക്കന്സിയാണ് നിലവിലുള്ളത്. അവസാന തീയതിക്ക് മുമ്പായി അപേക്ഷകർ അപേക്ഷാ ഫോം അനുസരിച്ചു തപാൽ വഴി സമർപ്പിക്കേണ്ടതാണ്.  ജൂൺ 2-2023 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL)
 തസ്തികയുടെ പേര്  ചീഫ് വിജിലൻസ് ഓഫീസർ (CVO)
ഒഴിവുകളുടെ എണ്ണം  01
  യോഗ്യത  ഓൾ ഇന്ത്യ സർവീസുകൾ ഉൾപ്പെടെ ഗ്രൂപ്പ്-എ സേവനങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ
 പ്രവർത്തി പരിചയം  റെയിൽവേയുടെ ഗ്രൂപ്പ് എ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ സാങ്കേതിക വിഭാഗങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.
  ശമ്പളം  GoI യുടെ ഡെപ്യൂട്ടേഷന്റെ നിയമങ്ങൾ/നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്.
പ്രായ പരിധി  56 വയസ്സ്
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി  തപാൽ
അവസാന തീയതി   ജൂൺ 2-2023
 Notification Link  << CLICK HERE >>
Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here