KPSC | അസിസ്റ്റന്റ് Gr.II/ജൂനിയർ അസിസ്റ്റന്റ്-പാർട്ട് II റാങ്ക് ലിസ്റ്റ് പരിശോധിക്കാം ഇവിടെ !

0
326
KPSC | അസിസ്റ്റന്റ് Gr.II/ജൂനിയർ അസിസ്റ്റന്റ്-പാർട്ട് II റാങ്ക് ലിസ്റ്റ് പരിശോധിക്കാം ഇവിടെ !
KPSC | അസിസ്റ്റന്റ് Gr.II/ജൂനിയർ അസിസ്റ്റന്റ്-പാർട്ട് II റാങ്ക് ലിസ്റ്റ് പരിശോധിക്കാം ഇവിടെ !

അസിസ്റ്റന്റ് Gr.II /ജൂനിയർ അസിസ്റ്റന്റ്-പാർട്ട് II സ്റ്റേറ്റ് വൈഡ് (കാറ്റഗറി നമ്പർ 230/2020 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് വകുപ്പിലേക്ക് 9940-16580 /- രൂപ സ്കെയിലിൽ, 18-12-2021ന് നടന്ന OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ യഥാർത്ഥ രേഖ കളുടെയും അഭിമുഖത്തിനായും യോഗ്യരായ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്നത്.

AIIMS റിക്രൂട്ട്മെന്റ് 2022 | എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ അവസരം!

ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മപരിശോധനയ്ക്കും  വിധേയമാണ്. അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുക ഉള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു.

നിലവിലെ നടപടി ക്രമം അനുസരിച്ച് ഓൺലൈൻ പരീക്ഷ, പുനർപരിശോധന, പുനർമൂല്യനിർണയം എന്നിവ അനുവദനീയമല്ല, എന്നാൽ ഉത്തര സ്ക്രിപ്റ്റുകളുടെ പ്രിന്റൗട്ട് റാങ്ക് പ്രസിദ്ധീകരിച്ചതിന് ശേഷം നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതാണ്.

പ്രസ്തുത OMR പരീക്ഷയിൽ  20 ഉം അതിൽ കുടുതലും വാങ്ങിയിട്ടുള്ള ഉദ്യോഗാർത്ഥികളാണ് സാധ്യത പട്ടികയിൽ  ഇടം നേടിയിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ OTR വെരിഫിക്കേഷൻ സമയത്ത് റവന്യൂ അതോറിറ്റി നൽകുന്ന  നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് /കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

ICSI റിക്രൂട്ട്മെന്റ് 2022 | നിരവധി ഒഴിവുകളിലേക്കായി ബിരുദധാരികൾക്ക് അവസരം!

സാധ്യത  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ രജിസ്‌ട്രേഷൻ  പരിശോധന സമയത്ത്‌ യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here