KPSC | ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസ മീഡിയ ഓഫീസർ  തസ്തികയിലേക്കുള്ള വിശദമായ സിലബസ് പ്രസിദ്ധികരിച്ചു!

0
306
KPSC | ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസ മീഡിയ ഓഫീസർ  തസ്തികയിലേക്കുള്ള വിശദമായ സിലബസ് പ്രസിദ്ധികരിച്ചു!
KPSC | ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസ മീഡിയ ഓഫീസർ  തസ്തികയിലേക്കുള്ള വിശദമായ സിലബസ് പ്രസിദ്ധികരിച്ചു!

ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസ മീഡിയ ഓഫീസർ (Cat.No. : 549/2021) ആരോഗ്യ വകുപ്പിലേക്കുള്ള തസ്തികയുടെ വിശദമായ സിലബസ് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ KPSC സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രസ്തുത തസ്തികക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായി സിലബസ് കവർ ചെയ്യണം എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച റാങ്കുകൾ സ്വന്തമാക്കുവാൻ സാധിക്കു.

Tata Elxsi TVM | TBU/LINUX-C++/2022 – Linux C++ ഡെവലപ്പറാവാം | ഉടൻ അപേക്ഷിക്കു!

KPSC മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

സാമൂഹിക ശാസ്ത്രം, സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം, ജോലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങൾ,എന്നി വിഭാഗങ്ങളിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക സിലബസ് പൂർണമായി കവർ ചെയ്യാൻ സാധിച്ചാൽ പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും.

UST-യിൽ ഡെവലപ്പർ III – സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here