KPSC | ഡിഗ്രി ലെവൽ മെയിൻ പരീക്ഷയുടെ  വിശദമായ സിലബസ് ഇവിടെ!

0
234
KPSC | ഡിഗ്രി ലെവൽ മെയിൻ പരീക്ഷയുടെ  വിശദമായ സിലബസ് ഇവിടെ!
KPSC | ഡിഗ്രി ലെവൽ മെയിൻ പരീക്ഷയുടെ  വിശദമായ സിലബസ് ഇവിടെ!

സെയിൽസ് അസിസ്റ്റന്റ് (കരകൗശല വികസന കോർപ്പറേഷൻ) – (Cat. No. 309/2,Cat. No. 315/2019, Cat. No. 25/2021,Cat. No. 57) എന്ന  തസ്തികകളിലേക്കുള്ള മെയിൻ  പരീക്ഷയുടെ വിശദമായ  സിലബസ് പുറത്ത്‌ വന്നു.

കേരള PSC യുടെ പുതിയ പരീക്ഷ  രീതി അനുസരിച്ചുള്ള വിശദമായ സിലബസ് ഇതാ. പുതിയ രീതി അനുസരിച്ച് പ്രാഥമിക പരീക്ഷ പാസായാൽ മാത്രമേ മെയിൻ പരീക്ഷക്ക് പങ്കെടുക്കുവാൻ സാധിക്കുകയൊള്ളു . പ്രാഥമിക പരീക്ഷ പാസ്സായ ഉദ്യോഗാർത്ഥികൾ അടുത്ത മെയിൻ പരീക്ഷക്ക്‌  മുൻപ്  സിലബസ് പൂർണമായി കവർ  ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ  നമുക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സാധിക്കൂ.

UOC  റിക്രൂട്ട്മെന്റ് 2022 | SSLC  യോഗ്യതയുള്ളവർക്കവസരം!

KPSC ഡിഗ്രി ലെവൽ മെയിൻ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് അതിനാൽ കാടടച്ചു പഠിക്കേണ്ട ആവശ്യമില്ല മറിച്ച് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ പഠിച്ചാൽ മതി. നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

കേരള പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ വരെ അപേക്ഷിക്കാം!

ചരിത്രം, സാമ്പത്തിക ശാസ്ത്രം, ഭരണഘടനാ, ഭൂമിശാസ്ത്രം, ആനുകാലികം, സ്പോർട്സ്, കല, സാഹിത്യം തുടങ്ങിയ വിഷയങ്ങൾ ഉൾപെട്ടിട്ടുണ്ട് പ്രാഥമിക പരീക്ഷയിൽ അത് പോലെ തന്നെ ഇൻഫർമേഷൻ ടെക്‌നോളജി, ഇംഗ്ലീഷ്, മലയാളം, ലഘു ഗണിതം, മാനസിക ശേഷി തുടങ്ങിയ വിഷയങ്ങളും ഉണ്ട്. മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here