KPSC | ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്  വിശദമായ സിലബസ് ഇതാ ഇവിടെ പരിശോധിക്കാം!

0
409
KPSC |  ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്  വിശദമായ സിലബസ് ഇതാ ഇവിടെ പരിശോധിക്കാം!
KPSC |  ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്  വിശദമായ സിലബസ് ഇതാ ഇവിടെ പരിശോധിക്കാം!

ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II / ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ) (Cat.No .: : 248/2021) ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേക്കുള്ള തസ്തികയിലേക്കുള്ള വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറത്ത്‌ വിട്ടു.

Infopark കൊച്ചി കമ്പനി ജോലി | Python Developer ആകാൻ അവസരം!

KPSC മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

ഇലക്ട്രിക്കൽ സർക്യൂട്ടുകളുടെ അടിസ്ഥാനകാര്യങ്ങൾ,(10)എസി സർക്യൂട്ടുകൾ(10),ഇലക്ട്രോസ്റ്റാറ്റിക്സ്(10),ഇലക്ട്രോമാഗ്നെറ്റിസം(10),മെറ്റീരിയലുകൾ(10),വൈദ്യുത അളക്കാനുള്ള ഉപകരണങ്ങളും അളവുകളും(10),പവർ സിസ്റ്റം(10),ട്രാൻസ്ഫോർമർ(10),വൈദ്യുത ഭ്രമണ യന്ത്രങ്ങൾ(10),എസ്റ്റിമേഷൻ,വൈദ്യുതി ഉപയോഗം(10)എന്നി വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. മൊത്തത്തിൽ 100 മാർക്കിലാണ് പരീക്ഷ ഉണ്ടാവുക.

BEL | മാനേജ്‌മന്റ് ട്രെയിനീ തസ്തികയിലേക്കായി വാക്ക് – ഇൻ-ഇന്റർവ്യൂ പങ്കെടുക്കാൻ ഒരു ദിവസം കൂടി മാത്രം!

മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here