KPSC | ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് ആൻസർ കീ പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!

0
232
KPSC | ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് ആൻസർ കീ പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!
KPSC | ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് ആൻസർ കീ പ്രസിദ്ധികരിച്ചു | പരിശോധിക്കാം ഇവിടെ!

പിഎസ്‌സി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇക്കണോമിക്സ് ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ തസ്തികയിലേക്ക് നടന്ന OMR പരീക്ഷയുടെ മെയിൻ ആൻസർ കീ  പുറത്ത്‌    വിട്ടു. പരീക്ഷഎഴുതിയഉദ്യോഗാർത്ഥികൾക്ക്‌ ആൻസർ കീ പരിശോധിക്കാവുന്നതാണ്.  731/2021 എന്ന കാറ്റഗറി നമ്പർ   തസ്തിക യുടെ  മെയിൻ ആൻസർ കീ ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

KSWMP റിക്രൂട്ട്മെന്റ് 2022 | 66000 രൂപ വരെ ശമ്പളത്തിൽ Environment Expert ഒഴി വ്‌ | ഉടൻ അപേക്ഷിക്കൂ!

100 ചോദ്യങ്ങളായിരുന്നു പരീക്ഷക്ക്‌ ഉണ്ടായിരുന്നത്. 1.15 മണിക്കൂർ  ആയിരുന്നു പരീക്ഷയുടെ ദൈർഖ്യം.  01-10-2022നായിരുന്നു പരീക്ഷ നടന്നത്.ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ആൻസർ കി യിൽ ചോദ്യങ്ങളും ഉൾപെടുത്തിയിട്ടുണ്ട് .

Air India കൊച്ചി നിയമനം | Digital Professionals ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

പ്രൊവിഷണൽ ആൻസർ കി പ്രസിദ്ധികരിച്ചു അതിലെ ആക്ഷേപങ്ങൾ പരിഹരിച്ചാണ് ഇപ്പോൾ മെയിൻ ആൻസർ കീ പ്രസിദ്ധികരിച്ചിരിക്കുന്നത്. മൂന്ന് ചോദ്യങ്ങൾ പ്രസ്തുത മെയിൻ  ആൻസർ കീ യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് ഇവ ഒഴിവാക്കിയായിരിക്കും ഉത്തരങ്ങൾ പരിശോധിക്കുക. പരീക്ഷ ഫല നിർണ്ണയം കഴിഞ്ഞാൽ  ഉടൻ തന്നെ സാധ്യത ലിസ്റ്റ് പ്രസിദ്ധികരിക്കും.

ആൻസർ കി പരിശോധിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here