KPSC ഇൻസ്ട്രക്ടർ ഗ്രേഡ് I തസ്തികയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം ഇവിടെ!

0
250
KPSC ഇൻസ്ട്രക്ടർ ഗ്രേഡ് I തസ്തികയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം ഇവിടെ!

കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഇൻസ്ട്രക്ടർ ഗ്രേഡ് I (എഞ്ചിനീയറിംഗ് കോളേജുകൾ),  (Cat. No. 193/2020), സാങ്കേതിക വിദ്യാഭ്യാസ  വകുപ്പിലേക്കുള്ള  തസ്തികയുടെ തിരഞ്ഞെടുപ്പിനായിട്ടുള്ള  OMR  പരീക്ഷയുടെ ഹാൾ ടിക്കറ്റ് ഇപ്പോൾ ലഭ്യമാണ്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ  ഔദ്യോദിക വെബ്സൈറ്റ് ആയ www.keralapsc.gov.in-ൽ കയറി  ഉദ്യോഗാർഥികൾക്ക്  അവരുടെ  യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ഡൌൺലോഡ് ചെയ്‌ത്‌ എടുക്കാൻ സാധിക്കുന്നതാണ്. 23.09.2022 (വെള്ളിയാഴ്ച്ച) 07.15 AM മുതൽ   09.15 AM വരെയാണ് പരീക്ഷ നടക്കുക. OMR രീതിയിലായിരിക്കും പരീക്ഷ നടക്കുക.

ECIL റിക്രൂട്ട്മെന്റ് | ബിരുദധാരികൾക്ക് അവസരം ഇപ്പോൾ തന്നെ അപേക്ഷിക്കു!

അഡ്മിഷൻ ടിക്കറ്റ് ഇല്ലാതെ ഉദ്യോഗാർത്ഥികളിൽ ആരെയും തന്നെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതായിരിക്കില്ല. അതിനാൽ തങ്ങളുടെ അഡ്‌മിഷൻ ടിക്കറ്റ് അഥവാ ഹാൾ ടിക്കറ്റ് ഡൌൺ ലോഡ് ചെയ്ത  പ്രിൻറ്   മറക്കാതിരിക്കുക.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?

  • കേരള psc തുളസി സൈറ്റിൽ ൽ പോകുക Id, Password ഉപയോഗിച് ലോഗിൻ ചെയ്യുക
  • Home -ഇൽ ‘Admission Ticket’ ഇൽ ക്ലിക്ക് ചെയ്യുക.
  • ശേഷം സൈഡ് ഇൽ കാണുന്ന pdf സിംബൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാവുന്നതാണ്.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here