കേരള PSC | KAMCO ഓപ്പറേറ്റർ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു!

0
360
കേരള PSC | KAMCO ഓപ്പറേറ്റർ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC | KAMCO ഓപ്പറേറ്റർ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ(KPSC) കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്  ഓപ്പറേറ്റർ വിഭാഗത്തിലേക്ക്  യോഗ്യരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി യോഗ്യരായവരുടെ  ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

റിക്രൂട്ട്മെന്റ് ഭാഗമായി താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ്  ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക.

കേരളാ PSC  | യു പി സ്കൂൾ ടീച്ചർ തസ്തികയുടെ ലിസ്റ്റ് പുറത്ത്‌ വന്നു| ഫലം പരിശോധിക്കാം ഇവിടെ!

148/ 2019   എന്ന കാറ്റഗറി നമ്പർ തസ്തികയുടെ  ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ  പ്രസിദ്ധീകരിച്ചിരിക്കുന്നത്. OMR  പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

25-03-2022 -ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ് എന്ന് കേരള PSC കൂട്ടിച്ചേർക്കുന്നുണ്ട്.

BRO റിക്രൂട്ട്മെന്റ് | ബിരുദധാരികളിൽ നിന്നും നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!

OMR ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആണ് നിയമനം നടക്കുക. മെയിൻ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിസർവേഷൻ ക്യാറ്റഗറിയിൽ ഉള്ളവരെയും ഈ ലിസ്റ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here