കേരള PSC | PWD ലൈൻ മാൻ (തിരുവനന്തപുരം) ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
321
കേരള PSC | PWD ലൈൻ മാൻ (തിരുവനന്തപുരം) ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC | PWD ലൈൻ മാൻ (തിരുവനന്തപുരം) ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മിഷൻ പൊതുമരാമത്തു വകുപ്പിന് കിഴിൽ ലൈൻ മാൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ യോഗ്യത പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട് ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഇൻ മാത്തമാറ്റിക്സ് ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

258/202 എന്ന കാറ്റഗറി നമ്പർ തസ്തികയുടെ  ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ  പ്രസിദ്ധീകരിച്ചിരിക്കുന്നത്. OMR  പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ഷോർട് ലിസ്റ്റ്  ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രോബബിലിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

67.67 മാർക്കും അതിൽ കൂടുതലും നേടിയ ഉദ്യോഗാർഡിലേ ആണ് ലിസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. 19-12-2021-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ് എന്ന് കേരള PSC കൂട്ടിച്ചേർക്കുന്നുണ്ട്.

PLACEMENT DRIVE സെപ്തംബർ 30-ന് തിരുവനന്തപുരത്ത്!

19000 മുതൽ 43600 വരെ ആണ് ശമ്പള തുക. റിക്രൂട്ട്മെന്റ് ഭാഗമായി താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ്  ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഷോർട്ട് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here