KPSC | പ്ലാന്റ് എഞ്ചിനീയർ വിശദമായ സിലബസ് പ്രസിദ്ധികരിച്ചു!

0
217
KTET Syllabus 2023 - കാറ്റഗറി 1,2,3,4 പുതിയ പരീക്ഷാ പാറ്റേൺ മലയാളം PDF-ൽ ഇവിടെ ഡൗൺലോഡ് ചെയ്യുക!!
KTET Syllabus 2023 - കാറ്റഗറി 1,2,3,4 പുതിയ പരീക്ഷാ പാറ്റേൺ മലയാളം PDF-ൽ ഇവിടെ ഡൗൺലോഡ് ചെയ്യുക!!

പ്ലാന്റ് എഞ്ചിനീയർ (Cat.No .: 464/2021) കേരള സംസ്ഥാന സഹകരണത്തിൽ ഇലക്ട്രിക്കൽ കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് വകുപ്പിലേക്കുള്ള തസ്തികയിലേക്കുള്ള വിശദമായ സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറത്ത്‌ വിട്ടു.

ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1 PWD/ജലസേചന വകുപ്പിലെ  (കാറ്റഗറി നമ്പർ: 198/2020) ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ഓവർസിയർ ഗ്രേഡ് I (ഇലക്ട്രിക്കൽ) ഇൻ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും (കാറ്റഗറി  നമ്പർ : 377/2020) തസ്തികയുടെ സിലബസ് ഒന്ന് തന്നെയാണ്.

HDFC BANK റിക്രൂട്ട്മെന്റ് 2022 |  കുറഞ്ഞ യോഗ്യത ബിരുദം!

KPSC മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ,ഇലക്ട്രിക്കൽ മെഷീനുകൾ,പവർ സിസ്റ്റവും ഉപയോഗവും,ഇലക്ട്രിക്കൽ അളവുകളും എസ്റ്റിമേറ്റും, ഇലക്ട്രോണിക്സ് ആൻഡ് ഓപ്പറേഷണൽ ആംപ്ലിഫയർ,പവർ ഇലക്ട്രോണിക്സ് ആൻഡ് മൈക്രോകൺട്രോളർ എന്നി വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. മൊത്തത്തിൽ 100 മാർക്കിലാണ് പരീക്ഷ ഉണ്ടാവുക.

Associate- Bfs ഒഴിവിലേക്ക് അപേക്ഷിക്കാം | HCL Tech റിക്രൂട്ട്മെന്റ്!

മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here