KPSC ഡ്രൈവർ ഗ്രേഡ് II കം ഓഫീസ് അറ്റെൻഡന്റ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

0
376
KPSC ഡ്രൈവർ ഗ്രേഡ് II കം ഓഫീസ് അറ്റെൻഡന്റ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!
KPSC ഡ്രൈവർ ഗ്രേഡ് II കം ഓഫീസ് അറ്റെൻഡന്റ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

ഡ്രൈവർ ഗ്രേഡ് II കം ഓഫീസ് അറ്റെൻഡന്റ് തസ്തികയിലേക്ക് വയനാട് ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് നേരിട്ടുള്ള നിയമനം വഴി (കാറ്റഗറി നമ്പർ 019/2021) 17-08-2021-ന് നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ, 18000 – 41500 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്ന പ്രസ്തുത തസ്തികക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി, ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്ക് വിധേയമായി പ്രാക്ടിക്കൽ ടെസ്റ്റിന് (ടി-ടെസ്റ്റ്, റോഡ് ടെസ്റ്റ്) യോഗ്യരായ ഉദ്യോഗാർഥികളുടെ സാധ്യത ലിസ്റ്റ് ആണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്.

Assistant Engineer(civil) | കേരള ടൂറിസം വകുപ്പു ഷോർട്ട് ലിസ്റ്റ് | കേരള PSC!

പ്രസ്തുത നടന്ന OMR പരീക്ഷയിൽ 65.67 ഉം അതിൽ കുടുതലും ലഭിച്ച ഉദ്യോഗാര്ഥികളാണ് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്. പ്രാക്ടിക്കൽ ടെസ്റ്റിൽ (ഡ്രൈവിംഗ് ടെസ്റ്റ്) യോഗ്യത നേടുന്ന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ   OTR വെരിഫിക്കേഷനിൽ  യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാകണം. പ്രായോഗിക പരീക്ഷയുടെ തീയതി, സമയം, സ്ഥലം (ഡ്രൈവിംഗ്ടെസ്റ്റും  OTR വെരിഫിക്കേഷനും യഥാസമയം ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെ  അറിയിക്കും.

നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ റാങ്ക്ലിസ്റ് വന്നതിന് ശേഷം ലഭ്യമാകും.

കൊച്ചി ഇൻഫോപാർക്കിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന്  ശേഷം  നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 17-08-2021 നടന്ന OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ് നൽകും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here