KPSC റാങ്ക്ലിസ്റ് | അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു!

0
306
KPSC റാങ്ക്ലിസ്റ് | അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു!
KPSC റാങ്ക്ലിസ്റ് | അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റ്  പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മിഷൻ  KPSC അസിസ്റ്റന്റ് സെയിൽസ്മാൻ  മലപ്പുറം  ജില്ല തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു. കാറ്റഗറി നമ്പർ 105/2020, Rs. 16,500-35,700 തസ്തികയിലേക്ക്  OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം മെയിൻ ലിസ്റ്റ് നിലവിൽ വരും. ഇപ്പോൾ വന്നിരിക്കുന്നത് സാധ്യത പട്ടികയാണ്.

പ്രസ്തുത നടന്ന OMR പരീക്ഷയിൽ 63 ഉം അതിൽ കുടുതലും ലഭിച്ച ഉദ്യോഗാര്ഥികളാണ് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളത്.

 NHM ൽ നിരവധി ഒഴിവുകൾ | 35000 രൂപ വരെ ശബളം!

ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള  രജിസ്റ്റർ നമ്പറുകൾ  സൂക്ഷ്മപരിശോധനയ്ക്കും  വിധേയമാണ്. അതിന് ശേഷം മാത്രമേ മെയിൻ ലിസ്റ്റിൽ ഇടം നേടുകയൊള്ളു. യോഗ്യതകൾക്കനുസരിച്ചു മാത്രമേ റാങ്ക്ലിസ്റ്റിൽ ഉൾപെടുകയൊള്ളു.

നിലവിലുള്ള നടപടിക്രമം അനുസരിച്ച്, ഉത്തര സ്ക്രിപ്റ്റിന്റെ പുനർമൂല്യനിർണയം അനുവദനീയമല്ല. എന്നാൽ ഉത്തര സ്ക്രിപ്റ്റുകൾ റാങ്ക്ലിസ്റ് വന്നതിന് ശേഷം ലഭ്യമാകും.

GAIL നോൺ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2022 | 250 + ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!

സാധ്യത  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  ഒറ്റത്തവണ രജിസ്‌ട്രേഷൻ പരിശോധന സമയത്ത്‌ യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കുകയും ഹാജരാക്കുകയും വേണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും.

സാധ്യത പട്ടികയിൽ  ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ  OTR വെരിഫിക്കേഷൻ സമയത്ത്  റവന്യൂ അധികാരി  നൽകിയ  കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

KPSC  റിക്രൂട്ടിറ്മെന്റ് | ട്രാൻസ്ലേറ്റർ ( മലയാളം )   ഒഴിവ് |  83,000/- വരെ ശബളം | ഉടൻ അപേക്ഷിക്കു !

റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന്  ശേഷം  നിശ്ചിത ഫീസ് അടയ്ക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌  12-12-2021 നടന്ന OMR പരീക്ഷയുടെ ഉത്തര സ്‌ക്രിപ്റ്റുകളുടെ പകർപ്പ് നൽകും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി “ഇവിടെ ക്ലിക്ക് ചെയ്യുക”

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here