കേരള PSC ഷോർട്ട് ലിസ്റ്റ് | Laboratory Technician Grade 2  റിസൾട്ട് പ്രസിദ്ധീകരിച്ചു!

0
234
കേരള PSC ഷോർട്ട് ലിസ്റ്റ് | Laboratory Technician Grade 2  റിസൾട്ട് പ്രസിദ്ധീകരിച്ചു!
കേരള PSC ഷോർട്ട് ലിസ്റ്റ് | Laboratory Technician Grade 2  റിസൾട്ട് പ്രസിദ്ധീകരിച്ചു!

കേരള പബ്ലിക് സർവീസ് കമ്മീഷൻ  Laboratory ടെക്‌നിഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്കുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. ആരോഗ്യ വകുപ്പിൻെറ കീഴിൽ ആണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Rs.22200 മുതൽ 48000 രൂപ വരെ ആണ് പ്രസ്തുത തസ്തികയുടെ തസ്തിക ക്രമം. 18 വയസ്സ് മുതൽ 39 വയസ്സ് വരെ ഉള്ള  ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിക്രൂട്ട്മെന്റ് ഭാഗമായി താൽകാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ്  ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

TCS-Ibegin-ൽ Data engineer ആകാൻ അവസരം | ഉടൻ അപ്ലൈ ചെയ്യൂ!

രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 359/2020 എന്ന കാറ്റഗറി നമ്പർ തസ്തികയുടെ  ഷോർട്ട് ലിസ്റ്റ് ആണ് ഇപ്പോൾ  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

OMR  പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 28 ജനുവരി 2022 നു ആണ് മേൽ പറഞ്ഞ തസ്തികയുടെ  ഓഎംആർ പരീക്ഷ നടന്നത്. 15.67 മാർക്കും അതിനുമുകളിലും നേടിയ ഉദ്യോഗാർത്ഥികളുടെ  ലിസ്റ്റ് ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

EY (TVM) യിൽ RHC – സീനിയർ ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

ഷോർട്ട് ലിസ്റ്റിൽ പേരുള്ള  ഉദ്യോഗാർത്ഥികൾ യഥാർത്ഥ രേഖകളുമായി നേരിട്ട് ഹാജർ ആകേണ്ടതാണ്. അഭിമുഖത്തിനിനായി ഉള്ള സ്ഥലവും തീയതിയും ബാക്കി വിശദമായ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന നേരിട്ട് അറിയിക്കുന്നതായിരിക്കും.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here