KPSC റിക്രൂട്ട്മെന്റ് 2022| ട്രാൻസിലേറ്റർ ഒഴിവ് |  ഉടൻ  അപേക്ഷിക്കു!

0
772
KPSC റിക്രൂട്ട്മെന്റ് 2022| ട്രാൻസിലേറ്റർ ഒഴിവ് | ഉടൻ അപേക്ഷിക്കു!
KPSC റിക്രൂട്ട്മെന്റ് 2022| ട്രാൻസിലേറ്റർ ഒഴിവ് | ഉടൻ അപേക്ഷിക്കു!

കേരള സർക്കാർ സർവീസിൽ താഴേ പറയുന്ന ഉദ്യോഗത്തിന്നു തിരഞ്ഞെടുക്കപ്പെടുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ഓൺലൈൻ ആയി മാത്രം  ക്ഷണിക്കുന്നു. KPSC ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

ബോർഡിൻറെ പേര്

കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)

തസ്തികയുടെ പേര്

ട്രാൻസിലേറ്റർ (മലയാളം )
ഒഴിവുകളുടെ എണ്ണം

1

അപേക്ഷിക്കേണ്ട അവസാന തിയ്യതി

22.09.2022

നിലവിലെ സ്ഥിതി ഓൺലൈൻ ആയിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു

32,000 രൂപ ശമ്പളത്തിൽ DCE നിയമനം | ഉടൻ അപേക്ഷിക്കൂ!

വിദ്യാഭ്യാസ യോഗ്യത :

ബി എ മലയാളത്തിൽ ബിരുദം ഉണ്ടായിരിക്കണം .

ഏതെങ്കിലും പ്രസിദ്ധീകരണ സ്ഥാപനത്തിൽ ഉള്ള മുൻപരിചയം ഉള്ളവർക്കു പരിഗണന ഉണ്ടായിരിക്കുന്നതായിരിക്കും.

 പ്രായപരിധി:

19  മുതൽ 39 വരെ വയസുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് .

PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു നോട്ടിഫിക്കേഷൻ പരിശോധിച്ച ശേഷം അപ്ലൈ ചെയ്യാവുന്നതാണ്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് ചുവടെ തന്നിരിക്കുന്ന ഇൻസ്‌ട്രുക്ഷൻ പാലിക്കുക.

ഓണം ബോണസ് | KSEB 2021-2022 ഫെസ്റ്റിവൽ അലവൻസ് സാങ്ക്ഷൻ ചെയ്തു!

അപേക്ഷ സമർപ്പിക്കേണ്ട രീതി:

ഉദ്യോഗാർത്ഥികൾ  കേരള PSC യുടെ  ഔദ്യോഗിക വെബ്സൈറ്റ്  ആയ www.kerlapsc.gov.in വഴി  “വൺ ടൈംരജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ  ചെയ്ത ശേഷമാണ് രജിസ്റ്റർ ചെയേണ്ടത്.  അവരുടെ user ID യും password വുംഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ ആണ് അപേക്ഷിക്കേണ്ടത്.പ്രസ്തുത തസ്തികയോടൊപ്പം Category No: 310 /2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക്ലെ “Apply Now”ൽമാത്രം click ചെയ്യേണ്ടതാണ്.

NOTIFICATION

OFFICIAL SITE 

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here