KRWSA റിക്രൂട്ട്മെന്റ് 2023 – 755 രൂപ വീതം ദിവസ വേതനം!

0
228
KRWSA റിക്രൂട്ട്മെന്റ് 2023 - 755 രൂപ വീതം ദിവസ വേതനം!
KRWSA റിക്രൂട്ട്മെന്റ് 2023 - 755 രൂപ വീതം ദിവസ വേതനം!

KRWSA റിക്രൂട്ട്മെന്റ് 2023 – 755 രൂപ വീതം ദിവസ വേതനം:KRWSA മലപ്പുറം മേഖല കാര്യാലയത്തിന് കീഴിൽ തൃശ്ശൂർ ജില്ലയിലെ മാള,പൊയ്യ,കഴൂർ,വെള്ളാങ്ങലൂർ, അന്നമനട, പുത്തൻചിറ എന്നീ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ സമ്പൂർണ്ണ കവറേജിനുവേണ്ടി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു..

   KRWSA റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര്

KRWSA

തസ്തികയുടെ പേര്

വളണ്ടിയർ
ഒഴിവുകളുടെ എണ്ണം

 പ്രതീക്ഷിത ഒഴിവുകൾ

തീയതി & സമയം

17/01/2023 & 11.00 AM
സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

KRWSA റിക്രൂട്ട്മെന്റ് 2023 യോഗ്യത:

  • ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിംഗ് യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അർഹത ഉണ്ട്.
  • പ്രവർത്തി പരിചയമുള്ളവർക്കും അതാത് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസ മാക്കിയവർക്കും മുൻഗണന നൽകുന്നതാണ്.
PSC, KTET, SSC & Banking Online Classes

KRWSA റിക്രൂട്ട്മെന്റ് 2023 ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി ദിവസം 755 രൂപ വീതം ശമ്പളം ലഭിക്കുന്നു.

KRWSA റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

യോഗ്യതയുടെയും പ്രവർത്തി പെരിഞ്ചയത്തിന്റെയു, അടിസ്ഥാത്തിൽ ഉദ്യോഗാർത്ഥികളിൽ തിരഞ്ഞെടുക്കുന്നു.

SSC CHSL EXAM 2023 – പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ Free Mock Test Part 8!

KRWSA റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:

  • അഭിമുഖത്തിന് പങ്കെടുക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം അഭിമുഖത്തിന് ഹാജരാകണം.
  • മാള ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
what is the salary of KRWSA Recruitment 2023?

 755 per day salary for the said post.

What is the eligibility criteria of KRWSA Recruitment 2023?

 Candidates who have qualified Diploma in Civil Engineering are eligible for the said post.

What is the interview date of KRWSA Recruitment 2023?

interview date of krwsa Recruitment 2023 is 17/01/2023 & 11.00 AM

LEAVE A REPLY

Please enter your comment!
Please enter your name here