KSFDC റിക്രൂട്ട്മെന്റ് 2023 – 40000 രൂപ വരെ ശമ്പളം! ഡിപ്ലോമകാർക്ക് അവസരം!!

0
231
KSFDC റിക്രൂട്ട്മെന്റ് 2023

KSFDC റിക്രൂട്ട്മെന്റ് 2023 – 40000 രൂപ വരെ ശമ്പളം! ഡിപ്ലോമകാർക്ക് അവസരം: ചലച്ചിത്ര വ്യവസായത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഇപ്പോൾ ഡിപ്ലോമ യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ആവശ്യമായ യോഗ്യത ഉണ്ടെന്നു ഉറപ്പാക്കിയതിന്ന് ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

KSFDC റിക്രൂട്ട്മെന്റ് 2023

ബോർഡിന്റെ പേര് KSFDC
തസ്തികയുടെ പേര് Project Assistant
ഒഴിവുകളുടെ എണ്ണം 1
അവസാന തീയതി 10/2/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

KSFDC റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത:
  • ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം.
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ ഉള്ളവർക്ക് ആണ് അവസരം.
KSFDC റിക്രൂട്ട്മെന്റ് 2023 പ്രവർത്തി പരിചയം:

ഒരു ഡിജിറ്റൽ സിനിമാ ടെക്‌നോളജി സേവന ദാതാവിൽ ടെക്‌നീഷ്യൻ എന്ന നിലയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടായിരിക്കണം. പരിപാലനവും അറ്റകുറ്റപ്പണികളും മേഖലയിൽ പ്രവർത്തി പരിചയം ആവശ്യമാണ്.

KSFDC റിക്രൂട്ട്മെന്റ് 2023 പ്രായപരിധി:

45 വയസ്സ്  വരെ ഉള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

KSFDC റിക്രൂട്ട്മെന്റ് 2023 ശമ്പളം:

40000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതായിരിക്കും.

KRCL റിക്രൂട്ട്മെന്റ് 2023 – പ്രായം, യോഗ്യത, ശമ്പളം എന്നിവയ്ക്കായി ചുവടെ കാണുക!

KSFDC റിക്രൂട്ട്മെന്റ് 2023 നിയമന കാലാവധി:
  • കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. ഒരു വർഷത്തേക്കായിരിക്കും നിയമനം നടത്തുന്നത്. പ്രകടനത്തെ അടിസ്ഥാനം ആക്കി നിയമനം നീട്ടാവുന്നതാണ്‌.
  • കേരള സർക്കാരിലെ നിയമനത്തിന് ആവശ്യമായ എല്ലാ നിബന്ധനകളെയും അടിസ്ഥാനം ആക്കി ആണ് തസ്തികയിലേക്ക് നിയമിതൻ ആക്കുന്നത്.
KSFDC റിക്രൂട്ട്മെന്റ് 2023 ആവശ്യമായ കഴിവുകൾ:
  • തിയേറ്റർ നിർമ്മാണം / ആധുനികവൽക്കരണ പ്രോജക്ടുകളിൽ തീയറ്റർ എഞ്ചിനീയറിംഗ് ഘടകങ്ങളിൽ പരിചയം എന്നീ മേഖലകളിൽ പ്രാവീണ്യം ഉള്ളവർ ആയിരിക്കണം.
  • സിനിമാ തിയറ്റർ അവതരണത്തിൽ വിഷ്വൽ, ഓഡിയോ വിഭാഗത്തിൽ അനുഭവപരിചയം.
  • ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് തിയേറ്റർ സൗണ്ട് ഇൻസ്റ്റാളേഷനിൽ പരിചയം ആവശ്യമാണ്.
  • ഡിസിപി റെപ്ലിക്കേഷനിൽ പരിചയം അനിവാര്യം ആണ്.
KSFDC റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷിക്കുന്നതിനായി KSFDC ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ചുവടെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയേണ്ടതാണ്.
  • ക്യാരീർസ് വിഭാഗത്തിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
  • നോട്ടിഫിക്കേഷനിൽ ആവശ്യമായ യോഗ്യതകൾ ഉണ്ടെന്നു ഉറപ്പാക്കുക.
  • തപാൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
KSFDC റിക്രൂട്ട്മെന്റ് 2023 വിലാസം:

Managing Director, KSFDC, chalachitra Kalabhavan, vazhuthacaud, Thiruvananthapuram – 695 014.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here