KSIDC അറ്റൻഡർ നിയമനം 2022 – അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ!!

0
263
KSIDC അറ്റൻഡർ നിയമനം 2022

KSIDC അറ്റൻഡർ നിയമനം 2022 – അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു! ഡൗൺലോഡ് ചെയൂ: കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (Cat. No – 064/2022), സ്റ്റോർ അറ്റൻഡർ (Cat.No – 273/2022)  തസ്തികളിലേക്കു യോഗ്യരായവരെ തിരഞ്ഞെടുക്കത്തിനായി നടത്തുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിൽ ആണ് നിയമനങ്ങൾ നടക്കുന്നത്.

ഉദ്യോഗാർത്ഥികൾക്ക് കേരള PSC വെബ്സൈറ്റിൽ തങ്ങളുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും  പാസ് വേർഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഫെബ്രുവരി 4, 2023  തീയതിയിൽ ആണ് പരീക്ഷ നടത്തപ്പെടുന്നത്. രാവിലെ 10.30 AM മുതൽ 12.30 PM വരെ ആണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. നടത്താൻ നിശ്ചയിച്ചിട്ടുള്ള  OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യേദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗാർഥികൾക്ക് സാധിക്കുന്നതാണ്.

അഡ്മിഷൻ ടിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയാം?
  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ലിങ്ക് സെർച്ച് ചെയ്ത് അത് ഓപ്പൺ ചെയ്യുക.
  • യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
  • പ്രസ്തുതുത തസ്തികയുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുക.

MOEF റിക്രൂട്ട്മെന്റ് 2023 – 1,20,000 രൂപ വരെ പ്രതിമാസം ശമ്പളം! ഇപ്പോൾ അപേക്ഷിക്കാം!

പരീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്:
  • പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് പരീക്ഷാർഥികൾ പരീക്ഷയ്ക്ക് തന്നെ ഹാജർ ആകേണ്ടതാണ്.
  • അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
  • അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.
  • അഡ്മിറ്റ് കാർഡിനോടൊപ്പം ID പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.

OMR രീതിയിൽ ആണ് പരീക്ഷ നടത്തപ്പെടുന്നത്. അകെ 100 ചോദ്യങ്ങൾ ആണ് ഉള്ളത്. 2 മണിക്കൂർ ആണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന സമയ പരിധി. പരീക്ഷയ്ക്ക് ഹാജർ ആക്കുമ്പോൾ ആവശ്യമായ രേഖകൾ കയ്യിൽ കരുത്തേണ്ടതാണ്. അഡ്മിറ്റ് കാർഡിനൊപ്പം ഒരു തിരിച്ചറിയൽ രേഖയും കരുതിയിരിക്കണം.

ശനിയാഴ്ച്ച ആണ് പരീക്ഷ നടത്തപ്പെടുന്നത്. അനുവദിച്ചിരിക്കുന്ന സമയത്തു അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയേണ്ടതാണ്. അല്ലാത്ത പക്ഷം അവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതല്ല.

DOWNLOAD ADMIT CARD

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here