KSWDC റിക്രൂട്ട്മെന്റ് 2022 – PG ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം! 10000രൂപ സ്റ്റൈപ്പന്റ്!!

0
667
KSWDC റിക്രൂട്ട്മെന്റ് 2022

KSWDC റിക്രൂട്ട്മെന്റ് 2022 – PG ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം! 10000രൂപ സ്റ്റൈപ്പന്റ്: KSWDC റിക്രൂട്ട്മെന്റ് ഭാഗം ആയി കോൾ സപ്പോർട്ട് ഏജൻറ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുക ആണ്. വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നു൦ മാത്രമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഈ പ്രസ്ഥാനത്തിൻെറ പ്രധാന ലക്ഷ്യം സ്ത്രീകളുടെ ഉന്നമനം ആണ്.

ടെക്‌നോ പാർക്കിൽ സ്ഥിതി ചെയ്യുന്ന സ്ത്രീകൾക്കായുള്ള 24×7 ഹെൽപ്പ് ലൈൻ സേവനത്തിൽ  ആണ് ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ഫിൽ ചെയ്‌തു അപേക്ഷിക്കുക.

KSWDC റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് KSWDC
തസ്തികയുടെ പേര് Call Support Agent
ഒഴിവുകളുടെ എണ്ണം വിവിധ തരം
അവസാന തീയതി 23/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു


വിദ്യാഭ്യാസ യോഗ്യത:

ബിരുദ൦ അല്ലെങ്കിൽ പിജി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

പ്രായപരിധി:

25 വയസ്സ് വരെ  ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

PSC, KTET, SSC & Banking Online Classes

ശമ്പളം:

പ്രതിമാസം 10000 രൂപയാണ് ശമ്പളം നല്കാൻ നിശ്ചയിച്ചിരിക്കുന്നത്.

നിയമന രീതി:

  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ 3 ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരിക്കും പരിശീലനം നൽകുന്നത്.
  • ജോലിയുടെ സ്വഭാവത്തെ അടിസ്ഥാനം ആക്കിയാണ് ഷിഫ്റ്റ് ഏർപെടുത്തിയിരിക്കുന്നത്.

അവസാന തീയതി:

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23, 2022 ആണ്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

Head (HR & Admin), The Kerala State Womcn’s Dcvelopmcnt Corporation Ltd’, Corporate Office, First Floor, Transport Bhavan Building, East Fort, Attakulangara P O, Trivandrum 695023.

അപേക്ഷിക്കേണ്ട രീതി:

  • താത്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ൦ വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • നോട്ടിഫിക്കേഷനൊപ്പം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ആവശ്യമായ രേഖകൾ സഹിതം അപേക്ഷകൾ പ്രസ്തുത വിലാസത്തിൽ അയക്കുക.

കേരള ജോബ് ഫെയർ – ജില്ലാതല സർക്കാർ തൊഴിൽ മേള കോഴിക്കോട്! 8,000 അവസരങ്ങൾ!!!

  • നിശ്ചിത ഫോർമാറ്റിൽ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതായിരിക്കില്ല.
  • KSWDC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ താഴേ തന്നിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തോ അപേക്ഷ ഫോം ഡൗൺലോഡ് ചെയ്‌തു പ്രിന്റ് എടുക്കാവുന്നതാണ്.

DOWNLOAD NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here