KSWMP റിക്രൂട്ട്മെന്റ് 2022 – 55000 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കൂ!!

0
307
KSWMP റിക്രൂട്ട്മെന്റ് 2022

KSWMP റിക്രൂട്ട്മെന്റ് 2022 – 55000 രൂപ വരെ ശമ്പളം! ഉടൻ അപേക്ഷിക്കൂ: കേരള ഖരമാലിന്യ മാനേജ്മെന്റ് പ്രോജക്റ്റ് അതിന്റെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യതയും പരിചയസമ്പന്നരുമായ പ്രൊഫഷണലുകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

KSWMP റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് KSWMP
തസ്തികയുടെ പേര് Environmental Engineer, Monitoring & Evaluation Expert, GIS Expert
ഒഴിവുകളുടെ എണ്ണം 09
അവസാന തിയതി 10/12/2022
സ്റ്റാറ്റസ് അപേക്ഷ ക്ഷണിക്കുന്നു


വിദ്യാഭ്യാസ യോഗ്യത:

  1. Environmental Engineer – സിവിൽ/പരിസ്ഥിതി എഞ്ചിനീയറിംഗ്/പരിസ്ഥിതി ആസൂത്രണം/നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദാനന്തര ബിരുദ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  2. Monitoring & Evaluation Expert – സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/ ഫിനാൻസ്/ മാനേജ്മെന്റ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ പ്രസക്തമായ മേഖലയിൽ ബിരുദാനന്തര ബിരുദം പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.
  3. GIS Expert – ജിഐഎസിലും റിമോട്ട് സെൻസിംഗ്/ജിയോ ഇൻഫോർമാറ്റിക്സിലും എം.ടെക് യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം

പ്രവർത്തി പരിചയം:

  1. Environmental Engineer – പരിസ്ഥിതി പ്രവർത്തന മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്ക് ടി തസ്തികയ്ക്കായി അപേക്ഷിക്കാം
  2. Monitoring & Evaluation Expert – ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് പ്രോജക്റ്റിന്റെ ഫിനാൻഷ്യൽ/ഇൻസ്റ്റിറ്റിയൂഷണൽ എം&ഇയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം നേടിയവരായിരിക്കണം.
PSC, KTET, SSC & Banking Online Classes

പ്രായം:

  1. Environmental Engineer, Monitoring & Evaluation Expert തസ്തികയ്ക്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് 60 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
  2. GIS Expert തസ്തികയ്ക്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് 40 വയസ്സ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

ശമ്പളം:

  1. Environmental Engineer, Monitoring & Evaluation Expert എന്നീ രണ്ട് തസ്തികയ്ക്ക് പ്രതിഫലമായി 55000 രൂപയാണ് നൽകുന്നത്.
  2. GIS Expert തസ്തികയ്ക്ക് പ്രതിഫലമായി 36000 രൂപയാണ് നൽകുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂയിലൂടെ നിയമനം നടത്തുന്നു.

അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കാവുന്നതാണ്
  • “APPLY ONLINE” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുക
  • “PROCEED TO APPLICATION” ഓപ്ഷൻ ക്ലിക്ക് ചെയ്യുക

IDBI ബാങ്ക് Exceutive റിക്രൂട്ട്മെന്റ് 2023 – നോട്ടിഫിക്കേഷൻ, യോഗ്യത, അപേക്ഷിക്കേണ്ട വിധം ഇവിടെ പരിശോധിക്കാം!

  • സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്‌ത് മാത്രമേ ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതുള്ളൂ. മറ്റൊരു മാധ്യമത്തിലും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • ലഭിക്കുന്ന CMD പോർട്ടൽ മുഖേന വിശദവിവരങ്ങൾ നൽകി “submit” ക്ലിക്ക് ചെയ്യുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here