KUDSIT Trivandrum റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം!

0
314
KUDSIT റിക്രൂട്ട്മെന്റ് 2023

KUDSIT Trivandrum റിക്രൂട്ട്മെന്റ് 2023 – പ്രതിമാസം 60,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി ഈ യൂണിവേഴ്‌സിറ്റിയിലേക്ക് ഇനിപ്പറയുന്ന തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

KUDSIT റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര്  KUDSIT
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ (പരിശീലനം) CCS & EE
ഒഴിവുകളുടെ എണ്ണം 01
അവസാന തീയതി 03/02/2023
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

KUDSIT റിക്രൂട്ട്മെന്റ് 2023
വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് എംബിഎ /പിജിഡിഎം / എക്‌സിക്യൂട്ടീവ് എംബിഎ യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.

KUDSIT റിക്രൂട്ട്മെന്റ് 2023 പ്രായ പരിധി:

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 40 വയസ്സ് കവിയാൻ പാടില്ല.

KUDSIT റിക്രൂട്ട്മെന്റ് 2023 ശമ്പളം:

അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 40,000 രൂപ മുതൽ 60,000 രൂപ വരെ പ്രതിഫലം ലഭിക്കുന്നു.

KUDSIT റിക്രൂട്ട്മെന്റ് 2023 തിരഞ്ഞെടുക്കുന്ന രീതി:

വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്.

CBIC Kochi റിക്രൂട്ട്മെന്റ് 2023 – 81,100 രൂപ വരെ ശമ്പളം! 10 / 12 / ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!!

KUDSIT റിക്രൂട്ട്മെന്റ് 2023 ന് അപേക്ഷിക്കേണ്ട രീതി:
  • അപേക്ഷ സമർപ്പിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന “APPLY NOW” എന്ന ലിങ്ക് ഓപ്പൺ ചെയ്യുക.
  • ലഭിക്കുന്ന പേജിൽ “APPLY NOW” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ലഭിക്കുന്ന പേജിൽ നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കുക
  • ഇതിനകം രജിസ്റ്റർ ചെയ്തവരാണെകിൽ username,password ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കേണ്ട നോട്ടിഫിക്കേഷൻ ലോഗിൻ ചെയ്യുക
  • ശേഷം പ്രാഥമിക വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ, അക്കാദമിക് & സർട്ടിഫിക്കേഷനുകൾ,അനുഭവവും പ്രസിദ്ധീകരണ വിശദാംശങ്ങളും, ക്രെഡിറ്റ് വിവരങ്ങൾ, പ്രൊഫഷണൽ റഫറൻസുകൾ, എന്നിവ നൽകുക
  • സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • Confirmation നൽകുക, അപേക്ഷാ ഫോം പ്രിവ്യൂ ചെയ്യുക

APPLY ONLINE

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here