കുടുംബശ്രീ Assistant District Mission Coordinator റാങ്ക് ലിസ്റ്റ് 2023 – PDF ഇവിടെ പരിശോധിക്കാം!

0
325
കുടുംബശ്രീ Assistant District Mission Coordinator റാങ്ക് ലിസ്റ്റ് 2023

കുടുംബശ്രീ Assistant District Mission Coordinator റാങ്ക് ലിസ്റ്റ് 2023 – PDF ഇവിടെ പരിശോധിക്കാം: കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയുടെ നിയമനത്തിനായി നടന്ന ഇന്റർവ്യൂവിന്റെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു. 23/01/2023 നാണ് തസ്തികയുടെ ഇന്റർവ്യൂ നടന്നത്. ഉദ്യോഗാർത്ഥികൾക്ക് ഈ റാങ്ക് ലിസ്റ്റ് കുടുംബശ്രീ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ പരിശോധിക്കാം.

തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം ഉള്ളവരായിരിക്കണം. ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. സർക്കാർ (അർദ്ധസർക്കാർ / ക്രേന്ദസർക്കാർ സർവ്വീസിലോ, പ്രമുഖ എൻ.ജി.ഒ.കളിലോ ചുരുങ്ങിയത്‌ 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവിൽ സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കുന്ന വരായിരിക്കണം അപേക്ഷകർ.

അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബയോഡാറ്റകൾ സ്ക്രീനിംഗ് നടത്തി യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ യോഗ്യരായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. റാങ്ക് ലിസ്റ്റിൽ നിന്നും ശുപാർശ ലഭിക്കുന്ന ഉദ്യോഗാർത്ഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാക്കുന്നതും, ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നതുമാണ്.

കേരള PSC അസിസ്റ്റന്റ് ഫൈനൽ ആൻസർ കീ 2023 – PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

കുടുംബശ്രീ സംസ്ഥാന മിഷൻ മുഖാന്തരം നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ  റാങ്ക് ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കോ കുടുംബശ്രീ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് 25/01/2023 തീയതി നിലവിൽ പ്രസിദ്ധീകരിച്ചു.

പ്രസ്തുത പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന റാങ്ക്ലിസ്റ് പരിശോധിച്ച് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുവാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ കുടുംബശ്രീ യുടെ ഒഫിഷ്യൽ സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.

ചുവടെ നൽകിയിരിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥികളുടെ പേര്, പോസ്റ്റ് നെയിം, നിയമനത്തിന് മുൻഗണന നൽകുന്ന ജില്ലാ, റാങ്ക് നമ്പർ എന്നിവ നൽകിയിരിക്കുന്നു.  16 പേരാണ് ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റ് പരിശോധിക്കുകയും ആവശ്യമെങ്കിൽ pdf ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്.

RANK LIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here