കുടുംബശ്രീ ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ പരീക്ഷ 2023 –  സിലബസ് PDF പ്രസിദ്ധീകരിച്ചു!

0
383

കുടുംബശ്രീ ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ പരീക്ഷ 2023 –  സിലബസ് PDF പ്രസിദ്ധീകരിച്ചു:കുടുംബശ്രീ ബ്ലോക്ക്‌ കോ-ഓർഡിനേറ്റർ പരീക്ഷയുടെ തസ്തികക്കായിട്ടുള്ള വിശദമായ സിലബസ്  പ്രസിദ്ധികരിച്ചു. പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏതൊക്കെ വിഭാഗത്തിൽ നിന്നും എത്ര മാർക്ക് വീതം ഉണ്ടാകും എന്നൊക്കെ കൃത്യമായി നൽകിയിട്ടുണ്ട് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ നിർബന്ധമായും സിലബസ് കവർ ചെയ്യുക. എന്നാൽ മാത്രമേ മികച്ച റാങ്കുകൾ നേടുവാൻ സാധിക്കു. നിലവിലെ മാറിയ പരീക്ഷ ചോദ്യപാറ്റേൺ രീതി അനുസരിച്ച് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ കൃത്യമായ രീതിയിൽ പഠിച്ചാൽ മികച്ച മാർക്കുകൾ പരീക്ഷയിൽ നേടുവാൻ സാധിക്കും.

ബ്ലോക്ക്‌ കോ- ഓർഡിനേറ്റർ പരീക്ഷയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ (സിലബസ്‌) സംബന്ധിച്ച വിശദാംശങ്ങൾ

  1. കുടുംബശ്രീയെ സംബന്ധിച്ച്‌ (തീം ഉൾപ്പെടെ) 50% ശതമാനം

കുടുംബശ്രീയുടെ ആവിർഭാവം, ത്രിതലസംഘടനാ സംവിധാനം,

വിവിധ വകുപ്പുകളുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങൾ,

കുടുംബശ്രീയിലൂടെ നടപ്പിലാക്കപ്പെടുന്ന വിവിധ കേന്ദ്ര-സംസ്ഥാന

പദ്ധതികൾ /ഉപപദ്ധതികൾ പ്രവർത്തനങ്ങൾ, സംഘടനാ തെരഞ്ഞെടുപ്പ്‌,

ഓഗാർനോഗ്രാം തുടങ്ങിയവ

NCRTC റിക്രൂട്ട്മെന്റ് 2023 – 120000 രൂപ വരെ ശമ്പളം! ബിരുദം മുതൽ യോഗ്യത ഉള്ളവർക്ക് അവസരം!!

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവത്തർനം / പദ്ധതികൾ – 20% ശതമാനം

(തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ,കുടുംബശ്രീയുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങൾ, തിരഞ്ഞെടുപ്പ്  തുടങ്ങിയവ)

  1. കറണ്ട്‌ അഫയേഴ്‌സ്‌ 10% ശതമാനം
  2. ഇംഗ്ലീഷ്‌ പരിജ്ഞാനം 10% ശതമാനം

മുകളിൽ നൽകിയിരിക്കുന്ന വിഷയങ്ങളിൽ നിന്നും ആയിരിക്കും പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാവുക. സംസ്ഥാന  കുടുംബശ്രീ മിഷനിൽ കരാർ അടിസ്ഥാനത്തിൽ  ആണ് ബ്ലോക്ക് കോർഡിനേറ്റർ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗം/ കുടുബാംഗം / ഓക്സ്‌ലറി അംഗം എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്തു പരീക്ഷയുടെയും, അഭിമുഖത്തിന്റെയും, വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

ബ്ലോക്ക് കോ-ഓർഡിനേറ്റർ സിലബസ്

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here