കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 – 10+ ഒഴിവുകൾ! 25000 രൂപ വരെ ശമ്പളത്തിൽ ബിരുധാരികൾക്ക് അവസരം!

0
343
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 - 10+ ഒഴിവുകൾ! 25000 രൂപ വരെ ശമ്പളത്തിൽ ബിരുധാരികൾക്ക് അവസരം!
കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 - 10+ ഒഴിവുകൾ! 25000 രൂപ വരെ ശമ്പളത്തിൽ ബിരുധാരികൾക്ക് അവസരം!

കുടുംബശ്രീ റിക്രൂട്ട്മെന്റ് 2023 – 10+ ഒഴിവുകൾ! 25000 രൂപ വരെ ശമ്പളത്തിൽ ബിരുധാരികൾക്ക് അവസരം:കുടുംബശ്രീ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ നിബന്ധനകൾക്ക് വിധേയമായി ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ രൂപീകരിക്കുന്നതിനും ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററിലെയും ആവശ്യമായ അഡീഷണൽ ഫാക്കൽറ്റിയെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും താഴെ ചേർക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

കുടുംബശ്രീ നിയമനം 2023

ബോർഡിന്റെ പേര്

കുടുംബശ്രീ സംസ്ഥാന മിഷൻ
തസ്തികയുടെ പേര്

അഡിഷണൽ ഫാക്കൽറ്റി

ഒഴിവുകളുടെ എണ്ണം

11

അവസാന തീയതി

21/01/2023

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കുടുംബശ്രീ നിയമനം 2023 വിദ്യാഭ്യാസ യോഗ്യത:

  • MSW/MBA(HR)/MA Sociology/ Development Studies ഇവയിൽ ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
  • കുടുംബശ്രീയിൽ അംഗമോ / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
PSC, KTET, SSC & Banking Online Classes

കുടുംബശ്രീ നിയമനം 2023 പ്രവൃത്തിപരിചയം:

അപേക്ഷിക്കുന്നവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

കുടുംബശ്രീ നിയമനം 2023 ശമ്പളം:

പ്രതിമാസം 25000/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

കുടുംബശ്രീ നിയമനം 2023 പ്രായ പരിധി:

40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും (as on 10/1/2023).

കുടുംബശ്രീ നിയമനം 2023 തിരഞ്ഞെടുപ്പ് രീതി:

  • അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.
  • അഭിമുഖം 27/01/2023 ന്‌ നടത്തുന്നതായിരിക്കും.

Ministry of Home Affairs റിക്രൂട്ട്മെന്റ് 2023 – 25+ ഒഴിവുകൾ! ഇപ്പോൾ തന്നെ അപേക്ഷിക്കാം!

കുടുംബശ്രീ നിയമനം 2023  നു അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷകർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ കുടുംബശ്രീ വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
  • അപേക്ഷ കൃത്യമായി പൂരിപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത , പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , അയൽകൂട്ടത്തിലെ അംഗം/ ഓക്‌സിലറി അംഗം ആണെന്ന് തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രെസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റുകളും ഉള്ളടക്കം ചെയ്യേണ്ടതാണ്.
  • അപേക്ഷ ഫോറം പൂരിപ്പിച്ച് നിർദിഷ്ട സ്ഥലത്ത്‌ ബന്ധപ്പെട്ട സെക്രട്ടറി / പ്രസിഡണ്ട് സാക്ഷ്യപ്പെടുത്തിയ ശേഷം എ. ഡി.എസ് ചെയർപേഴ്സൺ/ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി സി.ഡി.എസ്. ചെയർപേഴ്‌സന്റെയോ/ സെക്രട്ടറിയുടെയോ മേലൊപ്പുകൂടിഅയക്കണം.
  • ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
  • 01.2023 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വികരിക്കുന്നതാണ്.
  • വിലാസം – ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബ ശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നില, പട്ടം പാലസ് പി.ഒ തിരുവനന്തപുരം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
What is the Salary of Kudumbashree Recruitment 2023?

The salary of this post is Rs.25000.

What is the age limit for Kudumbashree Recruitment 2023?

Candidates up to 40 years are eligible to apply.

What is the last date of Kudumbashree Recruitment 2023?

Last date for submission of application is 21/01/2023.

LEAVE A REPLY

Please enter your comment!
Please enter your name here