കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!

0
426
കുടുംബശ്രീ നിയമനം 2022 - 30000 വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!
കുടുംബശ്രീ നിയമനം 2022 - 30000 വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!!

കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം:കുടുംബശ്രീ സംസ്ഥാന മിഷനിൽ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും.  അപേക്ഷയുടെ വിശദമായ വിവരങ്ങൾ താഴേ തന്നിട്ടുണ്ട്.

കുടുംബശ്രീ നിയമനം 2022

ബോർഡിന്റെ പേര്

കുടുംബശ്രീ സംസ്ഥാന മിഷൻ
തസ്തികയുടെ പേര്

അക്കൗണ്ടന്റ്

ഒഴിവുകളുടെ എണ്ണം

02
അവസാന തീയതി

28/12/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

കുടുംബശ്രീ നിയമനം 2022 വിദ്യാഭ്യാസ യോഗ്യത:

ബി.കോം ബിരുദം അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ ബിരുദം, DCA, ടാലി എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

PSC, KTET, SSC & Banking Online Classes

കുടുംബശ്രീ നിയമനം 2022 പ്രവൃത്തിപരിചയം:

2 വർഷത്തെ അക്കൗണ്ടന്റ് പ്രവൃത്തിപരിചയം ആവശ്യമാണ്.

കുടുംബശ്രീ നിയമനം 2022 ശമ്പളം:

പ്രതിമാസം 30000/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

കുടുംബശ്രീ നിയമനം 2022 പ്രായ പരിധി

40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.

കുടുംബശ്രീ നിയമനം 2022 നിയമന രീതി:

കരാർ അടിസ്ഥാനത്തിൽ ആണ് നിയമം നടക്കുന്നത്.

കുടുംബശ്രീ നിയമനം 2022 ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

  • NRLM പദ്ധതിയിൽ പ്രവർത്തിക്കാൻ തയ്യാറായിരിക്കണം.
  • പദ്ധതിയുടെ ഭാഗം ആയി ഉള്ള ചിലവുകളുടെ അക്കൗണ്ട്സ് കൈകാര്യം ചെയുക.

കുടുംബശ്രീ നിയമനം 2022 തിരഞ്ഞെടുപ്പ് രീതി:

  • സമർപിക്കുന്ന അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആണ് അപേക്ഷകൾ പരിഗണിക്കുന്നത്.
  • ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാതെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

കുടുംബശ്രീ നിയമനം 2022 നു അപേക്ഷിക്കേണ്ട രീതി:

  • കേരള സിഎംഡി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക.
  • റീസെന്റ് ജോബ്സ് എന്നതിൽ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ, അപ്ലൈ ഓൺലൈൻ എന്ന് കാണാൻ സാധിക്കും.
  • അതിൽ അപ്ലൈ ഓൺലൈൻ എന്നതിൽ ക്ലിക്ക് ചെയ്യാൻ സാധിക്കും.
  • ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
  • ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ ആണെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.

Covid 19 – ഇന്ത്യയിൽ ലോക്ക്ഡൗൺ സാഹചര്യം ഉണ്ടാകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസിസ്റ്റന്റ്!

കുടുംബശ്രീ നിയമനം 2022 അവസാന തീയതി:

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 28, 2023.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
what is the salary of Kudumbasree recruitment 2023?

The salary  for the post is Rs 30000.

What is the age limit of Kudumbasree recruitment 2023?

Candidates upto 40 years are eligible to apply.

What is the last date of Kudumbasree recruitment 2023?

Last date for submission of application is 28/12/2022.

LEAVE A REPLY

Please enter your comment!
Please enter your name here