കേരള ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് 5 മണി വരെ !

0
192
കേരള ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് 5 മണി വരെ !
കേരള ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് 5 മണി വരെ !

കേരള പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 3. കേരള ഹയർ സെക്കണ്ടറി പ്ലസ് വൺ അഡ്‌മിഷൻ  അപേക്ഷിക്കാനുള്ള അവസാന അവസരം സെപ്റ്റംബർ മൂന്ന് ഇന്ന് അവസാനിക്കും.4 മണിക്ക്  കേരള വോക്കഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ അഡ്മിഷൻ അവസാനിക്കും. ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അവസാന അവസരമാണ് ഇന്ന് 5 മണി വരെ ഉണ്ടാവുക.

MSC ബാങ്ക് റിക്രൂട്ട്മെന്റ് 2022 | ജൂനിയർ ഓഫീസർ ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!

പ്രധാന  അലോട്ട്‌മെന്റ് ലഭിക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവർക്കും  ഈ അല്ലോട്മെന്റിൽ പുതിയ അപേക്ഷകൾ നൽകാം .  അതേസമയം,തന്നെ  മുൻ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അപേക്ഷ നിരസിക്കപെട്ടവർക്ക് തെറ്റ് തിരുത്തി ശരിയായ വിവരങ്ങൾ  നൽകി വീണ്ടും അപേക്ഷിക്കാം.  ഇതിനായി  സ്‌കൂളുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്.

ഹെല്പ് ഡെസ്കിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ഇന്നും കൂടി  സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാം.  ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്കും  അലോട്ട്‌മെന്റ് ലഭിച്ചിട്ടും അഡ്മിഷൻ നേടാത്തവർക്കും  ഈ ഘട്ടത്തിൽ അപേക്ഷ നല്കാൻ സാധിക്കില്ല . കൂടാതെ, സ്കൂളിൽ ചേർന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നേടിയ വിദ്യാർത്ഥികൾക്കും ഈ  സപ്ലിമെന്ററി അല്ലോട്മെന്റിൽ പരിഗണിക്കില്ല.

UDUPI CSL റിക്രൂട്ട്മെന്റ് 2022 | ITI ട്രേഡ് അപ്രന്റീസ് അപേക്ഷിക്കാം!

സപ്ലിമെന്ററി ഘട്ടമായ അലോട്ട്‌മെന്റിൽ 50,836 സീറ്റുകളാണ് ഇനി നികത്താനുള്ളത്.  ജില്ലാടിസ്ഥാനത്തിലുള്ള ഒഴിവുകൾ ചുവടെ കൊടുത്തിരിക്കുന്നു. തിരുവനന്തപുരം – 3688 കൊല്ലം – 3764 പത്തനംതിട്ട – 2568 ആലപ്പുഴ – 3024 കോട്ടയം – 2658 ഇടുക്കി എറണാകുളം – 4598 തൃശൂർ – 4883 പാലക്കാട് – 4349 മലപ്പുറം – 6812 കോഴിക്കോട് – 5425 വയനാട് – 1231 കണ്ണൂർ – 4120 കാസർകോട് – 2054

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here