WhatsApp പുതിയ ഫീച്ചർ -കേപ്ട് മെസ്സേജിനെ കുറിച്ച് വിശദമായി വായിക്കാം!

0
179
WhatsApp പുതിയ ഫീച്ചർ -കേപ്ട് മെസ്സേജിനെ കുറിച്ച് വിശദമായി വായിക്കാം!
WhatsApp പുതിയ ഫീച്ചർ -കേപ്ട് മെസ്സേജിനെ കുറിച്ച് വിശദമായി വായിക്കാം!

WhatsApp പുതിയ ഫീച്ചർ -കേപ്ട് മെസ്സേജിനെ കുറിച്ച് വിശദമായി വായിക്കാം:നിരവധി ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. ആളുകൾക്ക് ഉപകാരപ്രദമായ അപ്ഡേറ്റ് അവതരിപ്പിക്കാൻ പോകുകയാണ് വാട്സ്ആപ്പ് . WA Beta Info യാണ് പുതിയ അപ്ഡേറ്റിനെ കുറിച്ച് പുറത്ത് വിട്ടത്. സന്ദേശങ്ങൾ നമ്മൾ പ്രത്യേകമായി സെറ്റ് ചെയ്യുന്ന സമയത്തിന് ശേഷം തന്നെ ഡിലീറ്റ് ആയി പോകുന്ന ഡിസപ്പിയറിംങ്ങ് ഫീച്ചർ വലിയ മാറ്റം തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ പ്രത്യേക സന്ദേശങ്ങൾ ഡിസാപ്പിയറിങ്‌ ആയതിന് ശേഷം തിരിച്ചെടുക്കാൻ സാധിക്കാത്തത് വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ഒരു പരിഹാരമായാണ് പുതിയ അപ്ഡേഷൻ വന്നത്.

HDFC ബാങ്ക് റിക്രൂട്ട്മെന്റ് 2023 – കേരളത്തിൽ ഒഴിവ്! ബിരുദധാരികൾക്ക് അവസരം!

നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഡിസപ്പിയറിങ് സന്ദേശങ്ങൾ കേപ്ട് മെസ്സേജായി സൂക്ഷിക്കാനുള്ള ഫീച്ചർ കമ്പനി ഉടൻ അവതരിപ്പിക്കും. ഡിസപ്പിയറിങ് മെസ്സേജിൽ സെറ്റ് ചെയ്യുന്ന നിശ്ചിത സമയം കഴിഞ്ഞാലും സന്ദേശം ചാറ്റിൽ സൂക്ഷിച്ച് വെക്കാൻ സാധിക്കും. ഡിലീറ്റ് ചെയ്യണമെങ്കിൽ അൺകീപ് എന്ന ഓപഷനും നൽകുമെന്നും കമ്പനി പറയുന്നു. സൂക്ഷിച്ച് വെക്കുന്ന സന്ദേശങ്ങൾ ഒരു ബുക്ക് മാർക്ക് ഐക്കൺ പോലെ ദൃശ്യമാകും. പുതിയ അപ്ഡേഷൻ വരുന്നതോടെ സന്ദേശങ്ങൾ പിന്നീട് ആവശ്യമില്ലെങ്കിൽ തന്നെ ഡിലീറ്റ് ആകും. ഇനി ആവശ്യം ഉണ്ടെങ്കിൽ തിരിച്ച് എടുക്കാനും സാധിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here